Latest Updates
-
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം -
ശുക്രൻ തുലാം രാശിയിൽ: പണവും പ്രണയവും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും -
മഴയുള്ള ഞായറാഴ്ച വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ -
പൂജാമുറിയിലെ തീപിടുത്തം: ഈ തെറ്റുകൾ വരുത്തരുത്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാം -
ഗ്ലാസ് സ്കിൻ മോഹം വേണ്ട, ഇന്ത്യൻ കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ ലളിത വഴികൾ മതി -
ഗജകേസരി യോഗം: സെപ്റ്റംബർ 8-ന് ചന്ദ്രനും വ്യാഴവും ഒന്നിക്കുമ്പോൾ നിങ്ങളുടെ രാശിക്ക് എന്ത് സംഭവിക്കും?
മുഖം പെട്ടെന്നു തിളങ്ങാന്‍....
തിളങ്ങും ചര്‍മം ചിലര്‍ക്കു മാത്രമുള്ളൊരു ഭാഗ്യമാണ.് ഇത് ജന്മനാ ലഭിയ്ക്കുന്നവര് ചുരുക്കം. മറ്റുള്ളവര്‍ പലവിധ വഴികളൂടെ ഇതു നേടിയെടുക്കുക തന്നെ വേണം.
ഏതെങ്കിലും ചടങ്ങുകള്‍ക്കു പങ്കെടുക്കാന്‍ പോകുമ്പോഴായിരിയ്ക്കും ഈ ചര്‍മത്തിളക്കം നാം കൂടുതലായി ആഗ്രഹിയ്ക്കുക. ഇതിന് ഒരു പരിധി വരെ മേയ്ക്കപ്പിനെയാണ് നാം ആഗ്രയിക്കാറ്.
ചര്‍മത്തിന് താല്‍ക്കാലിക തിളക്കം ലഭിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ, ഇവ പരീക്ഷിച്ചു നോക്കൂ,

ചെറുനാരങ്ങ
ചെറുനാരങ്ങ മുഖത്തുരസുന്നത് ചര്‍മത്തിളക്കം വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴിയാണ്. മുഖത്തെ കറുത്ത പാടുകളുടെ നിറം കുറയ്ക്കാനും ഇത് ഉപകരിയ്ക്കും.

തേന്‍, ചെറുനാരങ്ങാനീര്
തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തിന് താല്‍ക്കാലിക തിളക്കം നല്‍കും.

കുക്കുമ്പര്‍ ജ്യൂസ്
വരണ്ട ചര്‍മമുള്ളവര്‍ക്ക് കുക്കുമ്പര്‍ ജ്യൂസ് പുരട്ടുന്നത് ഗുണം ചെയ്യും. എണ്ണമയമുള്ള ചര്‍മത്തിന് തേന്‍, പാല് എന്നിവ കലര്‍ത്തി പുരട്ടാം.

ഓട്സ്
ഓട്സ് പൊടിച്ച് ചെറുനാരങ്ങാനീര്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി പുരട്ടുന്നത് ഗുണം നല്‍കും.

പഴം
നല്ലപോലെ പഴുത്ത പഴമുടച്ച് മുഖത്തു പുരട്ടുന്നതും മുഖത്തിന് തിളക്കം നല്‍കും.

തക്കാളി
എണ്ണമയമുള്ള ചര്‍മത്തിന് തക്കാളിയുടച്ചു പുരട്ടുന്നത് നല്ലതാണ്. ഇത് ചര്‍മത്തിളക്കം വര്‍ദ്ധിപ്പിയ്ക്കും.

മുട്ടവെള്ള
മുട്ടവെള്ള മുഖത്തു പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇതും മുഖത്തിനു തിളക്കം നല്‍കും.

ഹോട്ട് ഓയില്‍ മസാജ്
മുഖത്തു ഹോട്ട് ഓയില്‍ മസാജ് ചെയ്യുന്നതും നല്ലതാണ്. ഇത് വരണ്ട ചര്‍മം അകറ്റും.

പാല്, ചെറുനാരങ്ങാനീര്, ബദാം ഓയില്‍
പാല്, ചെറുനാരങ്ങാനീര്, ബദാം ഓയില്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തിനു തിളക്കം നല്കാന് നല്ലതാണ്.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് വട്ടത്തില്‍ മുറിച്ച് മുഖത്തുരസുന്നതും ന്ല്ലതാണ്. ഇത് ബ്ലീച്ചിംഗ് ഇഫക്ട് നല്‍കും.

ചന്ദനം
ചന്ദനം അരച്ചു മുഖത്തിടാം. അല്പം കഴിഞ്ഞ് കഴുകിക്കളയാം. ഇതും മുഖത്തിനു തിളക്കം നല്‍കും. നഖവളര്ച്ചയ്ക്കു സഹായിക്കും ഭക്ഷണങ്ങള്‍



Click it and Unblock the Notifications