Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഭംഗിയുള്ള ചുണ്ടുകള്‍ക്ക് ചില വഴികള്‍
സ്ത്രീകളുടെ സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുന്ന വിവിധ ഘടകങ്ങളുണ്ട്. ചുവന്നു തുടുത്ത ചുണ്ടുകള്‍ ഇതില്‍ ഒരു പ്രധാന ഘടകമാണ്. ഇതുകൊണ്ടാണ് കവിഭാവനകളില്‍ സ്ത്രീ സൗന്ദര്യത്തെ പുകഴ്ത്തുവാന്‍ ഇത് ഉപയോഗിയ്ക്കുന്നതും.
ഭംഗിയുള്ള ചുണ്ടുകള്‍ ലഭിയ്ക്കുന്നതിന് പല ഘടകങ്ങളുമുണ്ട്. ഭക്ഷണം, ചുണ്ടുകളുടെ സംരക്ഷണം എന്നിവ ഇതില്‍ ചിലതു മാത്രമാണ്.
വരണ്ട ചുണ്ടുകള്‍, നിറം മങ്ങിയ ചുണ്ടുകള്‍, രക്തപ്രസാദമില്ലാത്തവ തുടങ്ങിയവ പലപ്പോഴും ചുണ്ടുകളുടെ സൗന്ദര്യത്തെ ബാധിയ്ക്കുന്ന ഘടകങ്ങളാണ്.
ഭംഗിയുള്ള ചുണ്ടുകള്‍ ലഭിയ്ക്കുന്നതിന് ലിപ്സ്റ്റിക് തന്നെ ഉപയോഗിയ്ക്കണമെന്നില്ല. ഇത് സ്വാഭാവികമായി നേടാവുന്ന പല വഴികളുമുണ്ട്.

പഞ്ചസാര
പഞ്ചസാര പൊടിച്ച് ഒലീവ് ഓയിലില്‍ ചേര്‍ത്ത് ചുണ്ടുകളില്‍ സ്ക്രബ് ചെയ്യുക. ഇത് ചുണ്ടിന്റെ കറുപ്പു നിറം അകറ്റും.

ബദാം ഓയില്‍
ബദാം ഓയിലും പാല്‍പ്പാടിയും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുന്നത് നല്ലതാണ്. ബദാം ഓയില്‍ മാത്രമായും പുരട്ടാം.

വെണ്ണ, നെയ്യ്
വെണ്ണ, നെയ്യ് എന്നിവ ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിന് നിറം നല്‍കുകയും മൃദുവാക്കുകയും ചെയ്യും.

പഴവര്‍ഗങ്ങളും പച്ചക്കറികളും കഴിയ്ക്കുന്നത്
പഴവര്‍ഗങ്ങളും പച്ചക്കറികളും കഴിയ്ക്കുന്നത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് ചുണ്ടുകളിലും രക്തപ്രസാദമുണ്ടാകാന്‍ സഹായിക്കും.

ഉണക്കമുന്തിരി
ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്തി ഈ വെള്ളം കുടിയ്ക്കുന്നത് ചുണ്ടുകളുടെ നിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും.

വൈറ്റമിന്‍ ഇ
വൈറ്റമിന്‍ ഇ അടങ്ങിയ ലിപ്ബാം ചുണ്ടിന് ഭംഗി നല്കാന് സഹായിക്കുന്ന ഒരു ഘടകമാണ്.



Click it and Unblock the Notifications
