Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പിങ്ക് ഷേഡ് ലിപ്സ്റ്റിക്കുകള്‍ കാണൂ
പലര്‍ക്കും ലിപ്സ്റ്റിക് ഇപ്പോള്‍ മേയ്ക്കപ്പില്‍ ഒഴിവാക്കാനാവാത്ത ഘടമകാണ്. പണ്ടുകാലത്ത് ചുവപ്പെന്ന ഒരു നിറം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്നാകട്ടെ, ഇതിന്റെ തന്നെ വിവിധ ഷേഡുകള്‍ ലഭ്യമാണ്.
വിവിധ നിറത്തിലുള്ള ലിപസ്റ്റിക്കുകള് നോക്കൂ.

പിങ്ക് ഷേഡ് ലിപ്സ്റ്റിക്കുകള്‍ കാണൂ
പൗഡറി പിങ്ക് എന്നാണ് ഈ നിറം അറിയപ്പെടുന്നത്. അല്പം ഇരുണ്ട ചര്‍മക്കാര്‍ക്കും ഇത് യോജിക്കും.

പിങ്ക് ഷേഡ് ലിപ്സ്റ്റിക്കുകള്‍ കാണൂ
ന്യൂഡ് പിങ്ക് എന്ന ഈ നിറം ചുണ്ടിന്റെ നിറത്തോട് ഏറ്റവും ചേരുന്ന ഒന്നാണ്.

പിങ്ക് ഷേഡ് ലിപ്സ്റ്റിക്കുകള്‍ കാണൂ
ഇത് ഗ്ലോസി പിങ്ക്. തിളങ്ങുന്ന ഒരുതരം പിങ്ക് ഷേഡ്.

പിങ്ക് ഷേഡ് ലിപ്സ്റ്റിക്കുകള്‍ കാണൂ
കടുത്ത നിറം വേണമെന്നുള്ളവര്‍ക്ക് ഈ മജന്ത പിങ്ക് ഉപയോഗിക്കാം.

പിങ്ക് ഷേഡ് ലിപ്സ്റ്റിക്കുകള്‍ കാണൂ
ഫ്യൂഷ്യെ പിങ്ക് എന്നാണ് ഈ നിറം അറിയപ്പെടുന്നത്. ഇത് ഡാര്‍ക് പിങ്കിന്റെ ഒരു വകഭേദമാണ്.

പിങ്ക് ഷേഡ് ലിപ്സ്റ്റിക്കുകള്‍ കാണൂ
നിയോണ്‍ പിങ്ക് എന്നാണ് ഈ നിറം അറിയപ്പെടുന്നത്. മെറ്റാലിക് ഡ്രസുകള്‍ക്കൊപ്പം ഇത് ഉപയോഗിക്കാന്‍ സാധിക്കും.

പിങ്ക് ഷേഡ് ലിപ്സ്റ്റിക്കുകള്‍ കാണൂ
പീച്ച് കളര്‍ പിങ്ക് നോക്കൂ. ഇത് അധികം കടുത്തതല്ല.

പിങ്ക് ഷേഡ് ലിപ്സ്റ്റിക്കുകള്‍ കാണൂ
ഈ റെഡിഷ് പിങ്ക് നിറം നോക്കൂ. വെള്ള, കറുപ്പ്, ചുവപ്പ് വസ്ത്രങ്ങള്‍ക്കൊപ്പം ഈ നിറം ചേരും.

പിങ്ക് ഷേഡ് ലിപ്സ്റ്റിക്കുകള്‍ കാണൂ
ബബിള്‍ഗം പിങ്ക് എന്ന ഈ നിറം കാണൂ.



Click it and Unblock the Notifications
