Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഹെര്‍ബല്‍ ഫേഷ്യല്‍ വീട്ടില്‍ ചെയ്യൂ

പ്രത്യേക ദോഷഫലങ്ങളൊന്നുമില്ലാത്തതു കൊണ്ട് ഈ ഫേഷ്യല്‍ ഏത് പ്രായക്കാര്‍ക്കും ചെയ്യാം. ഇത് വേണമെങ്കില്‍ വീട്ടിലും ചെയ്യാവുന്നതേയുള്ളൂ.
മിക്കവാറും സ്ഥലങ്ങളില്‍ ഹെര്‍ബല്‍ ഫേഷ്യലിന് മുന്‍പായി ബ്ലീച്ച് ചെയ്യാറുണ്ട്. ഇതുകൊണ്ട് ഫേഷ്യല്‍ കൂടുതല്‍ ഫലപ്രദമാകും. കടലമാവ്, തക്കാളി, തൈര്, ചെറുനാരങ്ങാനീര് തുടങ്ങിയവ ഉപയോഗിച്ചാണ് തികച്ചും സ്വാഭാവിക രീതിയിലുള്ള ബ്ലീച്ച് ചെയ്യുക.
മുഖത്തെ അഴുക്കു നീക്കം ചെയ്യാനും രോമങ്ങള്‍ നീക്കാനും കരുവാളിപ്പ് മാറ്റാനും സഹായിക്കുന്ന ബ്ലീച്ചാണ് ഇത്.
ഹെര്‍ബല്‍ ഫേഷ്യലിന് തക്കാളി, മഞ്ഞള്‍, തേന്‍, ചന്ദനം, കുക്കുമ്പര്‍, വെള്ളരിക്ക എന്നിവയെല്ലാം ഉപയോഗിക്കാം.
മുഖക്കുരുവുള്ളവരാണെങ്കില് കൃഷ്ണതുളസി, മഞ്ഞള്‍, ചന്ദനം, ആര്യവേപ്പില എന്നിവയെല്ലാം അരച്ച് പനിനീരില്‍ ചാലിച്ച് ഫേഷ്യലിന് ശേഷമുള്ള മാസ്കായി മുഖത്തിടുന്നത് ഗുണം ചെയ്യും.
മുഖക്കുരുവുള്ളവര്‍ മുഖം മസാജ് ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
ഫേസ്മാസ്ക് പുരട്ടിക്കഴിഞ്ഞാല്‍ മുഖം ചുളിയ്ക്കുന്നതും സംസാരിക്കുന്നതും കഴിവതും ഒഴിവാക്കാം. അല്ലെങ്കില്‍ മുഖത്ത് ചുളിവുകള്‍ വീഴാന്‍ സാധ്യതയുണ്ട്.



Click it and Unblock the Notifications
