Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കുഞ്ഞുങ്ങള്‍ക്കും സൗന്ദര്യം

കുഞ്ഞിനെ മഞ്ഞളിട്ട എണ്ണ തേപ്പിച്ചു കുളിപ്പിക്കുന്നത് നല്ലതാണ്. കുഞ്ഞുങ്ങളുടെ സൗന്ദര്യം വര്‍ദ്ധിക്കാന്‍ ഇത് സഹായിക്കും. ചര്‍മരോഗങ്ങളും കുറയും, നിറം വര്‍ദ്ധിക്കുകയും ചെയ്യും.
കുളിക്കുന്ന വെള്ളത്തില്‍ അല്പം പാലു ചേര്‍ത്ത് കുഞ്ഞിനെ കുളിപ്പിക്കുക. ചര്‍മകാന്തി വര്‍ദ്ധിക്കും.
ഉണക്കമുന്തിരി വെള്ളത്തിലിട്ട് പിറ്റേന്ന് ആ വെള്ളം കുഞ്ഞിന് കുടിക്കാന്‍ കൊടുക്കുക. കുഞ്ഞിന് നിറം വര്‍ദ്ധിക്കുമെന്നു മാത്രമല്ലാ, രക്തവുമുണ്ടാകും.
പയറു പൊടി, കടലമാവ് എന്നിവയാണ് കുഞ്ഞുങ്ങളുടെ മൃദുചര്മത്തിന് കൂടുതല്‍ നല്ലത്. ഇവ ഉപയോഗിക്കുക.
നാല്പാമരാദി പോലുള്ള ആയുര്‍വേദ എണ്ണകള്‍ കുഞ്ഞുങ്ങള്‍ അല്പം വളര്‍ന്നു കഴിഞ്ഞാല്‍ ഉപയോഗിക്കാം.
ദിവസവും നാളികേരം വെന്ത വെളിച്ചെണ്ണ കൊണ്ട് കുഞ്ഞുങ്ങളുടെ ശരീരം മസാജ് ചെയ്യുക. കാലിനടിയിലും എണ്ണ പുരട്ടണം. ഇത് കണ്ണിന് നല്ലതാണ്.
കുഞ്ഞുങ്ങളുടെ ശരീരത്തില്‍ അധികം ക്രീമുകളും മറ്റും ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. ഇവയിലെ രാസവസ്തുക്കള്‍ ചര്‍മം കേടു വരുത്തും.



Click it and Unblock the Notifications
