Latest Updates
-
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച
മൊരിയുള്ള ചര്‍മത്തിന് പരിഹാരം

ജന്മനാ ഈ പ്രശ്നമുള്ളവരുണ്ട്. ഇവരില്‍ ഇത് പൂര്‍ണമായും മാറ്റിയെടുക്കാന്‍ ബുദ്ധിമുട്ടാണ്.
ചില മരുന്നുകളുടെ അലര്‍ജി കൊണ്ടും ഭക്ഷണത്തിലുള്ള പ്രശ്നങ്ങള്‍ കൊണ്ടും മൊരിയുണ്ടാകാം. ക്യാന്‍സര്‍, എയ്ഡ്സ് തുടങ്ങിയ അസുഖങ്ങള്‍ കാരണവും മൊരി വരാം.
താഴെപ്പറഞ്ഞ പ്രശ്നങ്ങള്‍ക്ക് പരിഹാരവുമുണ്ട്. ഭക്ഷണപ്രശ്നമാണ് മൊരിയ്ക്ക് കാരണമെങ്കില്‍ പോഷകാഹാരം കഴിച്ച് ഈ പ്രശ്നം പരിഹരിക്കാം. പാലുല്‍പ്പന്നങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, പപ്പായ, മാങ്ങ, മുട്ടമഞ്ഞ തുടങ്ങിയവ മൊരി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണസാധനങ്ങളാണ്. ഇവയിലെ വൈറ്റമിന്‍ എ ആണ് ഇതിനു കാരണമാകുന്നത്.
ചര്‍മത്തില്‍ സോപ്പിന്റെ ഉപയോഗം മൊരി വര്‍ദ്ധിപ്പിക്കും. എണ്ണ, മോയ്സ്ചറൈസര്‍ എന്നിവ തേയ്ക്കുന്നത് നല്ല പരിഹാരമാണ്. സോപ്പിന് പകരം ചെറുപയര്‍ പൊടി, കടലമാവ് എന്നിവ ഉപയോഗിക്കാം. സോപ്പു തന്നെ വേണമെന്നുള്ളവര്‍ അധികം പതയില്ലാത്ത സോപ്പുകളോ ആയുര്‍വേദ സോപ്പുകളോ ഉപയോഗിക്കുക. കുളി കഴിഞ്ഞ ശേഷം എണ്ണ പുരട്ടുന്നതാണ് കൂടുതല്‍ നല്ലത്.
ധാരാളം വെള്ളം കുടിയ്ക്കാനും ശ്രദ്ധിക്കണം. ഇത് ശരീരത്തിലെ വരള്‍ച്ച മാറ്റും.
മരുന്നുകളാണ് മൊരിക്കു കാരണമെങ്കില്‍ ഡോക്ടറെ കണ്ട് വിവരം പറഞ്ഞ് പരിഹാരമുണ്ടാക്കാം.



Click it and Unblock the Notifications
