Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
സ്തനങ്ങള്‍ ഇടിയാതിരിക്കാന്‍

ആദ്യമായി സ്തനങ്ങള്‍ ഇടിയാനുള്ള കാരണമെന്തെന്ന് മനസിലാക്കണം. അയഞ്ഞ ബ്രാ ഉപയോഗിക്കുന്നതായിരിക്കും ചിലരില്‍ ഇതിന് കാരണം. മറ്റു ചിലരിലാകട്ടെ, മുലയൂട്ടുന്നതും. അസുഖങ്ങളും പ്രായമാകുന്നതും മാറിടചര്മം അയഞ്ഞു തൂങ്ങുന്നതിനുള്ള കാരണങ്ങള്‍ തന്നെയാണ്.
കൃത്യമായ അളവിലുള്ള ബ്രാ സ്തനഭംഗിക്ക് അത്യാവശ്യം. കൂടുതല്‍ അയവുള്ളതോ അധികം ഇറുക്കമുള്ളതോ ആയ ബ്രാ സ്തന സൗന്ദര്യത്തെ ബാധിക്കും.
വ്യായാമം ചെയ്യുന്ന സമയത്ത് സ്പോട്സ് ബ്രാ ഉപയോഗിക്കുന്നതാണ് നല്ലത്. കാരണം വ്യായാമ സമയത്ത് മാറിടങ്ങള്‍ക്ക് ഇളക്കം തട്ടാനും അങ്ങനെ ആകൃതി നഷ്ടപ്പെടാനും സാധ്യതയുണ്ട്.
സ്തനാകൃതി നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില വ്യായാമങ്ങളുണ്ട്. പുഷ്അപ്, ചെസ്റ്റ് ഫ്ളൈ, ഡംമ്പെല്സ് എന്നിവ ഇത്തരത്തിലുള്ള വ്യായാമങ്ങളാണ്. ഇവ പെക്ടറല്‍ മസിലുകള്‍ക്ക് ബലം നല്‍കും. മാറിടങ്ങള്‍ ഇടിയാതെ സഹായിക്കും.
മാറിടങ്ങള്‍ എണ്ണയോ ക്രീമോ പുരട്ടി മസാജ് ചെയ്യുന്നത് സ്തനഭംഗിക്ക് നല്ലതാണ്. ഈ ഭാഗത്ത് കൂടുതല്‍ രക്തപ്രവാഹമുണ്ടാകാനും മസാജ് സഹായിക്കും.
ഗര്‍ഭിണിയായിരിക്കെയും പ്രസവസമയത്തും ചേര്‍ന്ന സൈസിലുള്ള ബ്രാ വളരെ പ്രധാനം. കുഞ്ഞിന് മുലയൂട്ടുന്ന സമയത്ത് പാകത്തിനുള്ള ബ്രാ ധരിച്ചില്ലെങ്കില്‍ മാറിടങ്ങള്‍ ഇടിഞ്ഞു തൂങ്ങും.



Click it and Unblock the Notifications
