Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ചര്‍മത്തിളക്കം കൂട്ടാം

ചര്‍മത്തിളക്കം കൂട്ടാന്‍ ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചത് തൈരു ചേര്‍ത്ത് പുരട്ടുന്നത് നന്നായിരിക്കും. ചര്മത്തിളക്കത്തിന് മാത്രമല്ലാ, ചര്‍മത്തെ സണ്‍ടാനില്‍ നിന്നു സംരക്ഷിക്കാനും ഈ മിശ്രിതം സഹായിക്കും.
ഫേസ് വാഷ്, ഫേസ് സ്ക്രബ്, മോയിസ്ചറൈസര്‍ എന്നിവ ചര്‍മത്തിളക്കം കൂട്ടാന്‍ നല്ലതാണ്. ഇവയും വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. തക്കാളി ജ്യൂസ് ഫേസ് വാഷിനായി ഉപയോഗിക്കാം. തക്കാളി നീരും സമം ചെറുനാരങ്ങാനീരും ചേര്‍ത്തു മുഖം കഴുകുന്നത് എണ്ണമയമുള്ള ചര്‍മത്തിന് ചേര്‍ന്ന ഫേസ് വാഷാണ്. സാധാരണ ചര്‍മമുള്ളവര്‍ക്ക് ഈ മിശ്രിതത്തിനൊപ്പം തേനും ഉപയോഗിക്കാം. വരണ്ട ചര്‍മമാണെങ്കില്‍ തേനും തേങ്ങാപ്പാലും ചേര്‍ത്ത് ഉപയോഗിക്കാം.
ചെറുനാരങ്ങാ നീരില്‍ പഞ്ചസാര ചേര്‍ത്താല്‍ നല്ല ഫേസ് സ്ക്രബറായി. വരണ്ട ചര്‍മമുള്ളവര്‍ക്ക് ഇതിനൊപ്പം അല്പം ബട്ടര്‍ ഫ്രൂട്ടിന്റെ കഴമ്പും ചേര്‍ക്കാം.
ഒലീവ് ഓയില്‍, ബദാം ഓയില്‍, ജൊജോബ ഓയില്‍ എന്നിവ ഒരുമിച്ചു ചേര്‍ത്ത് ഇതില്‍ അല്പം വെള്ളവും ചേര്‍ത്താല്‍ പ്രകൃതിദത്ത മോയിസ്ചറൈസറായി ഉപയോഗിക്കാം.
ഇത്തരം പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഉപയോഗിച്ചു നോക്കൂ. ചര്‍മത്തിലുണ്ടാകുന്ന നല്ല വ്യത്യാസങ്ങള്‍ കണ്ടെത്താം.
മുന്‍ പേജില്‍



Click it and Unblock the Notifications
