Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വിദ്യാ ബാലന്റെ സൗന്ദര്യരഹസ്യം

മേക്കപ്പ് കളയാന്‍ കെമിക്കലുകളെ വിശ്വസിക്കാറില്ലെന്ന് വിദ്യ പറയുന്നു. തണുത്ത പാലോ പനിനീരോ ഉപയോഗിച്ചാണ് മേക്കപ്പ് തുടച്ചു കളയാറ്. കൂടുതല്‍ മേക്കപ്പുണ്ടെങ്കില്‍ വൈപ്പിംഗ് ടിഷ്യൂവും ഉപയോഗിക്കും.
ആഴ്ചയില്‍ ഒരിക്കല്‍ മാനിക്യൂര്‍, പെഡിക്യൂര്‍ ചെയ്യും. തലയില്‍ ഓയില്‍ മസാജ് ചെയ്യുന്നതും ഒരു മാര്‍ഗം. ഇതിന് ആയുര്‍വേദ എണ്ണകളാണ് ഉപയോഗിക്കാറ്.
കണ്ണുകള്‍ വിദ്യയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. എടുത്തു പറയേണ്ട കാര്യം ഈ സുന്ദരി പാകിസ്ഥാനില്‍ നിന്നുള്ള കണ്മഷിയാണ് ഉപയോഗിക്കുന്നത് എന്നതാണ്. പാകിസ്ഥാനില്‍ നിന്നും പ്രത്യേകം ഓര്‍ഡര്‍ ചെയ്താണ് ഇത് വരുത്തുന്നത്. മറ്റൊരു കണ്മഷിയും വിദ്യ ഉപയോഗിക്കാറില്ല.
ധാരാളം വെള്ളം കുടിയ്ക്കുന്നതും പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളം കഴിയ്ക്കുന്നതും വിദ്യാ ബാലന്റെ ഡയറ്റില്‍ പെടുന്നു. കരിക്കിന് വെള്ളവും ദിവസവും ഇവര്‍ കുടിയ്ക്കും. മറ്റ് ജ്യൂസുകളും ഉപയോഗിക്കും. ദിവസവും രാവിലെ ഒരു നുള്ള് മഞ്ഞള്‍ കഴിയ്ക്കുന്നത് ചര്‍മഭംഗി കൂട്ടുമെന്നും വിദ്യ പറുന്നു.
മേക്കപ്പ് സാധനങ്ങള്‍ കഴിവതും കുറയ്ക്കുവാനാണ് വിദ്യയുടെ ഉപദേശം. ഉപയോഗിക്കുകയാണെങ്കില്‍ തന്നെ നല്ല ഗുണനിലവാരമുള്ളവ വാങ്ങി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications
