Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
മുടി വളരാന്‍ മുത്തശ്ശി പറഞ്ഞ ആ വഴികള്‍
മുടി കൊഴിച്ചിലും മുടി പ്രശ്നങ്ങളും വര്‍ദ്ധിച്ചു വരുന്ന ഇന്നത്തെക്കാലത്ത് മുത്തശ്ശി പറഞ്ഞ ചില വഴികളു
പഴഞ്ചൊല്ലില്‍ പതിരില്ലയെന്നു പറയും. ഇതുപോലെയാണ് പഴമക്കാര്‍ പറഞ്ഞ ചില കാര്യങ്ങളും. ഇതിന്റെ ശാസ്ത്രീയവശങ്ങളെക്കുറിച്ച് അറിഞ്ഞല്ല, അവര്‍ പറയുന്നതെങ്കിലും.
സൗന്ദര്യസംരക്ഷണത്തിനും ഇതു തന്നെയാണ് കഥ. ബ്യൂട്ടിപാര്ലറുകളില്ലാത്ത കാലത്തും സൗന്ദര്യത്തിലും മുടിയിലുമൊന്നും പുറകോട്ടായിരുന്നില്ല, നമ്മുടെ മുത്തശിമാര്‍.
മുടി കൊഴിച്ചിലും മുടി പ്രശ്നങ്ങളും വര്‍ദ്ധിച്ചു വരുന്ന ഇന്നത്തെക്കാലത്ത് മുത്തശ്ശി പറഞ്ഞ ചില വഴികളുണ്ട്, മുടി വളരാന്‍. തികച്ചും നാടന്‍ വഴികള്‍. ഇതെക്കുറിച്ചറിയൂ. വജൈനയിലെ അസ്വസ്ഥതയ്ക്കും രഹസ്യമുണ്ട്

മുടി വളരാന്‍ മുത്തശ്ശി പറഞ്ഞ ആ വഴികള്‍
നാളികേരപ്പാലില്‍ കറ്റാര്‍ വാഴയുടെ നീര് കൂട്ടിച്ചേര്‍ത്ത് തലയില്‍ മസാജ് ചെയ്യുക. ഇത് താരന് അകറ്റാനും മുടിവളരാനും നല്ലതാണ്.

മുടി വളരാന്‍ മുത്തശ്ശി പറഞ്ഞ ആ വഴികള്‍
നാളികേരപ്പാലില്‍ കറ്റാര്‍ വാഴയുടെ നീര് കൂട്ടിച്ചേര്‍ത്ത് തലയില്‍ മസാജ് ചെയ്യുക. ഇത് താരന് അകറ്റാനും മുടിവളരാനും നല്ലതാണ്.

മുടി വളരാന്‍ മുത്തശ്ശി പറഞ്ഞ ആ വഴികള്‍
കടുക്, ഉലുവ, ആര്യവേപ്പില എന്നിയ വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിക്കുക. ഈ വെള്ളം കൊണ്ട് തല കഴുകുന്നത് ഇത് മുടി കൊഴിച്ചില്‍ തടയും.

മുടി വളരാന്‍ മുത്തശ്ശി പറഞ്ഞ ആ വഴികള്‍
നെല്ലിക്ക അരച്ചത്, നാരങ്ങാനീര്, മല്ലി അരച്ചത് എന്നിവ ചേര്‍ത്ത് പേസ്റ്റാക്കി തലയില്‍ തേക്കുന്നത് മുടി പൊട്ടിപ്പോകുന്നത് തടയും.

മുടി വളരാന്‍ മുത്തശ്ശി പറഞ്ഞ ആ വഴികള്‍
കയ്യുണ്ണി എന്ന ചെടിയും മുടിവളര്‍ച്ചക്ക് നല്ലതാണ്. മുടിസംരക്ഷണത്തിനുള്ള ആയുര്‍വേദ മരുന്നുകളിലെ മുഖ്യ ചേരുവയാണിത്. ഇത് എള്ളെണ്ണ, നെല്ലിക്കാനീര്, ചെമ്പരത്തി തുടങ്ങിയവയുടെ കൂടെച്ചേര്‍ത്ത് തലയില്‍ പുരട്ടാം.

മുടി വളരാന്‍ മുത്തശ്ശി പറഞ്ഞ ആ വഴികള്‍
ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവയുടെ നീരും തലയിലെ രോഗാണുബാധ തടയാന്‍ നല്ലതാണ്. അധികമാരും ഉപയോഗിക്കാറില്ലെങ്കിലും ഇത് താരനും ചൊറിച്ചിലും മാറ്റാനുള്ള നല്ലൊരു വഴി കൂടിയാണ്. മുടി ഷാംപൂ ചെയ്ത ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകുന്നത് വരള്‍ച്ച ഒഴിവാക്കാന്‍ സഹായിക്കും.

മുടി വളരാന്‍ മുത്തശ്ശി പറഞ്ഞ ആ വഴികള്‍
നല്ല ശുദ്ധമായ വെളിച്ചെണ്ണയില്‍ കറിവേപ്പില, ചെമ്പരത്തിപ്പൂ, തുളസി എന്നിവയിട്ടു കാച്ചിയ വെളിച്ചെണ്ണ പുരട്ടുന്നതും നല്ലൊരു വഴിയാണ്.



Click it and Unblock the Notifications
