വെളുക്കാം,പാടുകള്‍ മാറ്റാം, ഇതൊന്നു മതി

Posted By:
Subscribe to Boldsky

ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യ, മുടി സംരക്ഷണത്തിനും ഏറെ നല്ലതാണ് ചെറുനാരങ്ങ. ഇതുകൊണ്ടുതന്നെയാണ് സൗന്ദര്യവര്‍ദ്ധക വിദ്യകളില്‍ ഇതിന് ഏറെ സ്ഥാനമുള്ളതും.

ചെറുനാരങ്ങ ഉപയോഗിച്ചുള്ള സൗന്ദര്യസംരക്ഷണ വിദ്യകളില്‍ തന്നെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുമെന്നതാണ് ഏറെ പ്രധാനം. ഇതുപോലെ മുഖത്തെ പാടുകള്‍ മാറ്റുന്നതും.

മുഖത്തെ പാടുകള്‍ മാറ്റുന്നതിനും വെളുക്കുന്നതിനും ചെറുനാരങ്ങ പല തരത്തില്‍് ചെറുനാരങ്ങ ഉപയോഗിയ്ക്കാം. ഇവയെക്കുറിച്ചു കൂടുതലറിയൂ,

വെളുക്കാം, പാടുകള്‍ മാറ്റാം, ഇതൊന്നു മതി

വെളുക്കാം, പാടുകള്‍ മാറ്റാം, ഇതൊന്നു മതി

ചെറുനാരങ്ങ മുറിച്ച് മുഖത്ത് 10 മിനിറ്റു നേരം മസാജ് ചെയ്യുക. ഇത് അടുപ്പിച്ചു ചെയ്യുന്നത് മുഖം വെളുക്കാന്‍ സഹായിക്കും.

വെളുക്കാം, പാടുകള്‍ മാറ്റാം, ഇതൊന്നു മതി

വെളുക്കാം, പാടുകള്‍ മാറ്റാം, ഇതൊന്നു മതി

അല്‍പം ചെറുനാരങ്ങാനീര്, തൈര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. ഇത് അടുപ്പിച്ച് ഒരാഴ്ച ചെയ്തു നോക്കൂ, ഗുണം ലഭിയ്ക്കും.

വെളുക്കാം, പാടുകള്‍ മാറ്റാം, ഇതൊന്നു മതി

വെളുക്കാം, പാടുകള്‍ മാറ്റാം, ഇതൊന്നു മതി

മുട്ടവെള്ള, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തിന് നിറം നല്‍കാനും പാടുകള്‍ കളയാനും ഗുണകരമാണ്.

വെളുക്കാം, പാടുകള്‍ മാറ്റാം, ഇതൊന്നു മതി

വെളുക്കാം, പാടുകള്‍ മാറ്റാം, ഇതൊന്നു മതി

ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖചര്‍മത്തിന് വെളുപ്പു നല്‍കും.

വെളുക്കാം, പാടുകള്‍ മാറ്റാം, ഇതൊന്നു മതി

വെളുക്കാം, പാടുകള്‍ മാറ്റാം, ഇതൊന്നു മതി

പാലില്‍ ഏതാനും തുള്ളി ചെറുനാരങ്ങാനീര് ചേര്‍ത്തിളക്കുക. ഇത് മുഖത്തു പുരട്ടുന്നത് മുഖത്തിന് നിറം നല്‍കും, പാടുകള്‍ അകറ്റും.

വെളുക്കാം, പാടുകള്‍ മാറ്റാം, ഇതൊന്നു മതി

വെളുക്കാം, പാടുകള്‍ മാറ്റാം, ഇതൊന്നു മതി

തേന്‍, പാല്‍പ്പാട, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി പുരട്ടുന്നതും മുഖചര്‍മത്തിന് നിറം നല്‍കാന്‍ നല്ലതാണ്.

വെളുക്കാം, പാടുകള്‍ മാറ്റാം, ഇതൊന്നു മതി

വെളുക്കാം, പാടുകള്‍ മാറ്റാം, ഇതൊന്നു മതി

ഒലീവ് ഓയില്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി പുരട്ടുന്നതും മുഖത്തിന് നിറം നല്‍കും, പാടുകള്‍ അകറ്റും.

വെളുക്കാം, പാടുകള്‍ മാറ്റാം, ഇതൊന്നു മതി

വെളുക്കാം, പാടുകള്‍ മാറ്റാം, ഇതൊന്നു മതി

പനിനീര്, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി പുരട്ടുന്നത് മുഖത്തെ പാടുകള്‍ മാറാന്‍ ഏറെ നല്ലതാണ്. ചര്‍മത്തിന് നിറവും ലഭിയ്ക്കും.

വെളുക്കാം, പാടുകള്‍ മാറ്റാം, ഇതൊന്നു മതി

വെളുക്കാം, പാടുകള്‍ മാറ്റാം, ഇതൊന്നു മതി

ചെറുനാരങ്ങാനീര്, ഓറഞ്ച് നീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കും.

English summary

Lemon Tricks for fair skin

Here are some of the lemon tricks to get a fair skin, read more to know about,
Story first published: Tuesday, June 28, 2016, 14:13 [IST]
Subscribe Newsletter