Latest Updates
-
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ
ഇതൊന്നുമതി, ഭ്രാന്തു പിടിച്ച പോലെ മുടി വളരും
ഇതൊന്നുമതി, ഭ്രാന്തു പിടിച്ച പോലെ മുടി വളരും
മുടി പോകുന്നത് പലരുടേയും പ്രശ്നമാണ്. പല കാരണങ്ങളുണ്ടാകാം, ഭക്ഷണത്തിലെ പോരായ്മ മുതല്‍ മുടിസംരക്ഷണത്തിലെ കുറവു വരെ.
മുടി വളരാന്‍ പല വഴികളുമുണ്ട്, നാട്ടുവൈദ്യങ്ങളുള്പ്പെടെ പലതും. നാട്ടുവൈദ്യങ്ങള്‍ തന്നെയാണ് മുടിവളര്‍ച്ചയ്ക്കു ഗുണം ചെയ്യുക.
മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒരു വീട്ടുവൈദ്യത്തെക്കുറിച്ചറിയൂ, ഇതു കുടിയ്ക്കാനുള്ളതാണ്. സാലഡില്‍ കുക്കുമ്പറും തക്കാളിയും ഒരുമിച്ചു പാടില്ല

ഇതൊന്നുമതി, ഭ്രാന്തു പിടിച്ച പോലെ മുടി വളരും
ചെറുനാരങ്ങ, വെളുത്തുള്ളി, തേന്‍, ലിന്‍സീഡ് ഓയില്‍ എന്നിവയാണ് ഇതിനു വേണ്ടത്.

ഇതൊന്നുമതി, ഭ്രാന്തു പിടിച്ച പോലെ മുടി വളരും
4 ചെറുനാരങ്ങ, 3 വെളുത്തുള്ളിയല്ലി, ഒരു കിലോ തേന്‍, 200 ഗ്രാം ലിന്‍സീഡ് ഓയില്‍ എന്നിവയാണ് ഇതിനു വേണ്ട ചേരുവകള്‍.

ഇതൊന്നുമതി, ഭ്രാന്തു പിടിച്ച പോലെ മുടി വളരും
ചെറുനാരങ്ങ, വെളുത്തുള്ളി എന്നിവ ചേര്‍ത്തടിയ്ക്കുക.
ചെറുനാരങ്ങ തൊലി കളയരുത്.

ഇതൊന്നുമതി, ഭ്രാന്തു പിടിച്ച പോലെ മുടി വളരും
ഇതില്‍ ലിന്‍സീഡ് ഓയില്‍, തേന്‍ എന്നിവ ഇതില്‍ ഇളക്കിച്ചേര്‍ക്കുക.

ഇതൊന്നുമതി, ഭ്രാന്തു പിടിച്ച പോലെ മുടി വളരും
ഇത് ഫ്രിഡ്ജില്‍ സൂക്ഷിച്ചു വയ്ക്കണം. ദിവസവും ഭക്ഷണത്തിന് മുന്‍പ് ഓരോ ടേബിള്‍ സ്പൂണ്‍ വീതം ഇതു കുടിയ്ക്കണം.

ഇതൊന്നുമതി, ഭ്രാന്തു പിടിച്ച പോലെ മുടി വളരും
അല്പകാലം അടുപ്പിച്ച് ഇതു കുടിച്ചാല്‍ മുടി നല്ലപോലെ വളരും.

ഇതൊന്നുമതി, ഭ്രാന്തു പിടിച്ച പോലെ മുടി വളരും
മുടിയുടെ വളര്‍ച്ചയ്ക്കു മാത്രമല്ല, ആരോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ്.



Click it and Unblock the Notifications
