Latest Updates
-
വീട്ടിലെ ലോക്കർ ഈ ദിശയിലാണോ? സമ്പത്തും ഐശ്വര്യവും വരാൻ വാസ്തു പറയുന്ന രഹസ്യങ്ങൾ ഇതാ -
നവരാത്രിയിൽ വീട്ടിൽ ഐശ്വര്യം നിറയണോ? വാസ്തു പ്രകാരം ഈ കാര്യങ്ങൾ മറക്കരുത്, ഭാഗ്യം തേടിയെത്തും! -
ഐഎസ്എൽ 2026-27: കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടം നാളെ; കളി കാണാൻ അറിയേണ്ടതെല്ലാം -
ചന്ദ്രദർശനം 2026: ഒക്ടോബർ 11-ന് ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ഐശ്വര്യം കൂടെയുണ്ടാകും! -
കേരളത്തിൽ കനത്ത മഴ: 4 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ജാഗ്രത പാലിക്കുക! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ
സ്വയംഭോഗം പുരുഷന്മാരുടെ മുടി കളയും??
സ്വയംഭോഗത്തിന് ആരോഗ്യവശങ്ങളും വേണ്ട രീതിയിലിയല്ലെങ്കില്‍ ദോഷങ്ങളുമുണ്ട്. ഇത് ആരോഗ്യപരമായ കാര്യങ്ങളെ മാത്രമല്ല, സൗന്ദര്യ, മുടിസംബന്ധമായവയേയും ബാധിയ്ക്കാം.

മുടി കൊഴിച്ചിലിന്, ഇത് പുരുഷന്മാരുടേതെങ്കിലും സ്ത്രീകളുടേതെങ്കിലും കാരണങ്ങള്‍ പലതുണ്ടാകാം. എന്നാല്‍ പുരുഷന്മാരുടെ കാര്യത്തില്‍ സ്വയംഭോഗം വരുത്തുന്ന ദോഷങ്ങളില്‍ ഒന്നായി മുടികൊഴിച്ചിനെ കാണാമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

സ്വയംഭോഗം ചെയ്യുന്നയാളാണ് നിങ്ങളെങ്കില്‍, മറ്റു കാരണങ്ങള്‍ കൂടാതെ മുടികൊഴിച്ചിലുണ്ടെങ്കില്‍, സ്വയംഭോഗത്തെയും കാരണക്കാരനായി സംശയിക്കാം.
വെറുതെ പറയുന്നതല്ല, ഇതിന് ആയുര്‍വേദം നല്കുന്ന വിശദീകരണവുമുണ്ട്. ബീജമെന്നു പറയുന്നത് പുരുഷശരീരത്തിലെ പോഷകങ്ങള്‍ കൂടിയടങ്ങിയവയാണ്. സ്വയംഭോഗം ബീജനഷ്ടവും ഇതുവഴി പോഷകനഷ്ടവുമുണ്ടാക്കും. പോഷകങ്ങളുടെ കുറവ് മുടികൊഴിയാന് കാരണമാകുകയും ചെയ്യും.

സ്വയംഭോഗസമയത്തും പല തരം ഹോര്‍മോണ്‍ മാറ്റങ്ങള്‍ ശരീരത്തില്‍ നടക്കുന്നുണ്ട്. ഇതിലൊന്നാണ് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഡിടിഎച്ച് ആയി മാറുന്നത്. കൂടുതല്‍ ഡിടിഎച്ച് ശരീരത്തില്‍ അടിഞ്ഞു കൂടുന്നത് മുടിവേരുകള്‍ക്കു നല്ലതല്ല. ഇത് മുടികൊഴിച്ചിലിന് ഇടയാക്കുന്നു.

സ്വയംഭോഗം അമിതമാകുന്നതിന്റെ ദൂഷ്യവശങ്ങളില്‍ ഇതു മാത്രമല്ല, നടുവേദന, ലൈംഗികാവയവഭാഗത്തു വേദന, വളഞ്ഞ ലിംഗം എന്നിവയുണ്ടാകാം. മേല്‍ച്ചുണ്ടിലെ രോമം കളയാന്‍ മുട്ടവിദ്യ!!



Click it and Unblock the Notifications

