Latest Updates
-
മഴക്കാലത്ത് സാരിയുടുക്കുമ്പോൾ തിളങ്ങാം; ദേശീയ കൈത്തറി ദിനത്തിൽ ശ്രദ്ധിക്കേണ്ട സൗന്ദര്യ സംരക്ഷണ ടിപ്പുകൾ ഇതാ -
ആടി കാർത്തിക: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം വരും, ഈ തെറ്റുകൾ ഒഴിവാക്കൂ! -
മാസിക കാർത്തിക: വീട്ടിൽ ഐശ്വര്യം നിറയാൻ വിളക്ക് തെളിയിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
കാമിക ഏകാദശി: വീട്ടിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം തേടിയെത്തും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ ഞായറാഴ്ച നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുമോ? -
ചന്ദ്രൻ ഇടവം രാശിയിലേക്ക്: ജീവിതത്തിൽ സമാധാനവും നേട്ടങ്ങളും വരുന്നു, ഇന്ന് രാത്രി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 ഓഗസ്റ്റ് 6: കർക്കടകത്തിൽ ബുധാദിത്യ രാജയോഗം; ഈ 4 രാശിക്കാർക്ക് ഇനി ഭാഗ്യകാലം! -
2026 ഓഗസ്റ്റ് 6: ഈ 7 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
ഓഗസ്റ്റ് 6 നക്ഷത്രഫലം: ഗ്രഹനിലയിൽ വൻ മാറ്റം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: മേടം രാശിക്കാർക്ക് ഇന്ന് ഭാഗ്യം, ഈ രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
താരന്റെ സ്വഭാവമറിഞ്ഞാല്‍ ഇനി ഒരു മിനിട്ട് മതി
മുടിയുടെ ആരോഗ്യകാര്യത്തില്‍ എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് തലയിലെ താരന്. എന്നാല്‍ ഒന്നു ശ്രദ്ധിക്കുകയാണെങ്കില്‍ എത്ര കടുത്ത താരന് ശല്യവും മാറ്റാന്‍ കഴിയുന്നതാണ്. എങ്കിലും താരന് വരാനുളള കാരണങ്ങളാണ് നമ്മള് ആദ്യം മനസിലാക്കേണ്ടത്. പല്ലിലെ മഞ്ഞ നിറം അഞ്ച് മിനിട്ട് കൊണ്ട് മാറ്റാം
തലയില്‍ താരന് വരാന്‍ ധാരാളം കാരണങ്ങള്‍ ഉണ്ട്. തലയോട് വരണ്ടുകിടക്കുക, പരിപൂര്ണ്ണമല്ലാത്ത് ഷാമ്പു ചെയ്യല്‍, ഫംഗസ്, കരപ്പന് എന്നിവയെല്ലാം താരന് വരാനുള്ള കാരണങ്ങളില്‍ പലതാണ്.

വരണ്ട ചര്‍മ്മം താരന് വളരാനുളള സാഹചര്യം ഒരുക്കുന്നു
വരണ്ട ചര്‍മ്മം കാരണം ഉണ്ടാവുന്ന താരന് സാധാരണയായി മിക്കവരിലും കണ്ടുവരുന്നുണ്ട് മഞ്ഞ് കാലങ്ങളില്‍, നിങ്ങളുടെ മുടി ഈര്‍പ്പമുള്ളതാണെങ്കിലും വരണ്ടതാവാനുള്ള സാധ്യത കൂടുതലാണ്.

എണ്ണ സംബന്ധമുണ്ടാവുന്ന താരന്
താരന് വര്‍ദ്ധിക്കാനുളള മറ്റൊരു ഹേതു എണ്ണ സംബന്ധമുണ്ടാവുന്ന പ്രശനങ്ങളാണ്. അനുചിതമായതും കൃത്യമല്ലാത്തതുമായ ഷാമ്പു ഉപയോഗം താരന് ഉണ്ടാക്കാന്‍ കാരണമാവുന്നു. നിങ്ങളുടെ തലയോട്ടിയും മുടിയും ക്ലീന്‍ അല്ലാത്ത സാഹചര്യവും ചര്‍മ്മത്തില്‍ എണ്ണയുടെ അഭാവവും തലയില്‍ അഴുക്കും നാശം സംഭവിച്ച കോശങ്ങളും ഉണ്ടാക്കുന്നു ഇത് പലപ്പോഴം തലയില്‍ ചൊറിച്ചില്‍ ഉണ്ടാക്കും. തൂങ്ങിയ മാറിടത്തിന് പരിഹാരം വേണോ?

ഫംഗല്‍
മലാസേസിയ എന്ന ഫംഗല്‍ ചര്‍മ്മത്തിലും തലയോട്ടിയിലുമാണ് പടരുന്നത്. സാധാരണയായി ഈ ഫംഗല്‍ ക്രമാതീതമായെ വളരാറുളളു. എന്നാല്‍ തലയോട്ടിയില്‍ ആവിശ്യത്തിലധികമുളള എണ്ണ ഈ ഫംഗസ് വളരാനുളള സാഹചര്യം ഒരുക്കികൊടുക്കുന്നു. ഇത് ചര്‍മ്മകോശങ്ങളുടെ നാശത്തിന് ഇടയാക്കുന്നു. അതിനാല്‍ ഈ ഫംഗസ് തലയോട്ടിയില്‍ ആവിശ്യമില്ലാത്ത വെളുത്ത പാളികള്‍ ഉണ്ടാക്കുന്നു.

രോഗങ്ങള്‍ കൊണ്ട് താരന് ഉണ്ടാകുന്നു.
ചിലരോഗങ്ങള് കാരണം തലയോട്ടിയില്‍ ഇന്ഫക്ഷന് ഉണ്ടാക്കിയേക്കാം. ഇത്തരം സാഹചര്യത്തില്‍ തലയിലെ ചര്‍മ്മകോശങ്ങള്‍ വരണ്ട് താരന് ഉണ്ടാക്കുന്നു. തലയില്‍ കരപ്പന് അല്ലങ്കില്‍ വരട്ടുചൊറി എന്നിവയും താരന് കാരണമാവാം.

ഉലുവ
താരനെ തുടച്ചു നീക്കാന്‍ ഉലുവ ഉത്തമ ഔഷധമാണ്. 2 ടീ സ്പൂണ്‍ ഉലുവ ഒരു രാത്രി മഴുവന്‍ വെളളത്തില്‍ കുതിര്‍ത്ത് വയ്ക്കുക , രാവിലെ ഇത് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ശേഷം ഇത് തലയോട്ടിയില്‍ പിരട്ടുക. ഉണങ്ങിയതിനുശേഷേമോ അരമണിക്കുര്‍ കഴിഞ്ഞോ കഴുകി കളയുക. താരന് കളയാന്‍ മാത്രമല്ല് മുടി വളരാനും ഇത് സഹായിക്കും.

നാരങ്ങ
നാരങ്ങ ധാരാളം പ്രശ്നങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. താരന് കളയാനും നാരങ്ങ ഉത്തമ മാര്‍ഗം തന്നെ. 1 ടീ സ്പൂണ്‍ നാരങ്ങ നീര് തലയില്‍ പൂരട്ടി മസാജ് ചെയ്യുക, ശേഷം കഴുകികളയുക താരന് കളയാന്‍ ഉത്തമ മാര്‍ഗമാണിത് , ആഴ്ചയില്‍ ഒരു തവണ ഇത് ചെയ്യുക താരന് മാറുന്നതാണ്.

തൈര്
താരന് കളയാന്‍ തൈര് സഹായിക്കുന്നു, തൈര് ഉപയോഗിച്ച് തലയോട്ടി നന്നായ് മസാജ് ചെയ്യുക. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക, താരന് മാറുന്നതാണ്, ഇത് ഒന്നുകൂടെ ഫലപ്രദമാവാന്‍ മൂന് ദിവസം പുറത്ത് വച്ച തൈര് ഉപയോഗിച്ച് തലയോട്ടി മസാജ് ചെയ്യുക.

മിക്സ് സിഡാര്‍ വിനാഗിര്‍
മുടി കഴുകുന്നതിനു മുന്‍പ് മിക്സ് സിഡാര്‍ വിനാഗിര്‍ വെളളം എന്നിവ സമാസമം ചേര്‍ത്ത് തലയില്‍ പുരട്ടിയശേഷം കഴുകുക. താരന് കളയാന്‍ വളരെ ഫലപ്രദമായ ഒരു മാര്‍ഗമാണിത്.



Click it and Unblock the Notifications