Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മുടിയില്‍ എള്ളെണ്ണ പുരട്ടാമോ?
എണ്ണയും മുടിയും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. നല്ല മുടിയ്ക്ക് ഓയില്‍ മസാജ് പ്രധാനമാണ്.
മുടിയില്‍ തേയ്ക്കാവുന്ന പലതരം എണ്ണകളുണ്ട്. ബദാം ഓയില്‍, ഒലീവ് ഓയില്‍, വെളിച്ചെണ്ണ എന്നിങ്ങനെ പോകുന്ന ഇത്.
എന്നാല്‍ എള്ളെണ്ണയും തലയില്‍ പുരട്ടാവുന്ന എണ്ണകളില്പ്പെട്ട ഒന്നു തന്നെയാണ്. ഇതില്‍ വൈറ്റമിന്‍ ഇ, ബി കോംപ്ലക്സ്, കാല്‍സ്യം, പ്രോട്ടീന്‍, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്.
എള്ളെണ്ണ മുടിയില്‍ തേയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ, ഉറങ്ങും മുന്‍പു മദ്യപിച്ചാല്‍...

മുടിയില്‍ എള്ളെണ്ണ പുരട്ടാമോ?
ഇത് മുടിയ്ക്ക് നല്ലൊരു കണ്ടീഷണറിന്റെ ഗുണം നല്കുന്നു. എള്ളെണ്ണ ചൂടാക്കി മുടിയില്‍ മസാജ് ചെയ്യുക. അല്പം കഴിഞ്ഞ് കഴുകിക്കളയാം.

മുടിയില്‍ എള്ളെണ്ണ പുരട്ടാമോ?
മുടിയുടെ സ്വാഭാവിക വീണ്ടുക്കാനും ആരോഗ്യം നല്‍കാനും എള്ളെണ്ണ മുടിയില്‍ പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്.

മുടിയില്‍ എള്ളെണ്ണ പുരട്ടാമോ?
ശിരോചര്മത്തിനുള്ളിലേയ്ക്കു കടന്ന് ഈര്‍പ്പം നല്കുന്നതു കൊണ്ടുതന്നെ മുടികൊഴിച്ചില്‍ തടയാനും ഇത് നല്ലതാണ്. സ്ട്രെസ് കുറയ്ക്കാനും നല്ലപോലെ ഉറങ്ങാനും ഇത് ഏറെ നല്ലതാണ്.

മുടിയില്‍ എള്ളെണ്ണ പുരട്ടാമോ?
മുടിയിലെ പേന്‍ശല്യം ഒഴിവാക്കാന്‍ എള്ളെണ്ണ ഏറെ നല്ലതാണ്. ഇതിന് ആന്റിബാക്ടീരിയില്‍ ഗുണങ്ങളുണ്ട്.

മുടിയില്‍ എള്ളെണ്ണ പുരട്ടാമോ?
മുടി വളരാനും എള്ളെണ്ണ ഏറെ നല്ലതാണ്. മുടിയ്ക്കു ജീവന് നല്കാന് നല്ലതെന്നു പറയാം.

മുടിയില്‍ എള്ളെണ്ണ പുരട്ടാമോ?
അകാലനര ഒഴിവാക്കാനും മുടിയ്ക്ക് കറുപ്പുനിറം വീണ്ടും നല്‍കാനുമുള്ള നല്ലൊരു വഴിയാണിത്.

മുടിയില്‍ എള്ളെണ്ണ പുരട്ടാമോ?
താരന് അകറ്റാന്‍ എള്ളെണ്ണ തലയോടില്‍ പുരട്ടുന്നത് നല്ലതാണ്.



Click it and Unblock the Notifications
