Latest Updates
-
ആർബിഐ ധനനയ പ്രഖ്യാപനം: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികളുണ്ടോ? മലയാളികൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
ഇന്ദിരാ ഏകാദശി: വ്രതം നോൽക്കുന്നവർ അറിയേണ്ട പ്രധാന സമയക്രമങ്ങളും പാരണ നിയമങ്ങളും -
സർവ്വാർത്ഥ സിദ്ധി യോഗം: 2026 ഒക്ടോബർ 6-ലെ ശുഭമുഹൂർത്തവും രാഹുകാലവും അറിയാം, ഇന്നത്തെ ദിവസം ശ്രദ്ധിക്കുക! -
ചെന്നൈയിലും ബെംഗളൂരുവിലും ഇന്ന് അതിതീവ്ര വെയിൽ; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്നു രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം വരുത്തും? -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? സ്മോഗ് കാലത്ത് തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫർ മേള: വമ്പൻ ഡിസ്കൗണ്ടുകൾ സ്വന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കേരളത്തിൽ ഇന്ന് കനത്ത മഴയും ഇടിമിന്നലും; യാത്രക്കാർക്കും തീരദേശവാസികൾക്കും കർശന ജാഗ്രതാ നിർദ്ദേശം -
ഒക്ടോബർ 7-ലെ അപൂർവ ബുധൻ-ശുക്ര സംഗമം: പണമിടപാടുകളിലും ബന്ധങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ശുക്ര വക്രി 2026: ഷോപ്പിങ്, ബാങ്കിങ്, ബന്ധങ്ങൾ; ഈ തീയതികളിൽ അതീവ ശ്രദ്ധ വേണം!
നിങ്ങളുടെ തലമുടി ആരോഗ്യകരമാണോ എന്നറിയാം
നിങ്ങളുടെ തലമുടിയുടെ ആരോഗ്യം പലപ്പോഴും നിങ്ങളെ പ്രശ്നത്തിലാക്കാറുണ്ട്. കാരണം ആരോഗ്യമുള്ള തലമുടിയും ആരോഗ്യമില്ലാത്ത തലമുടിയും തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് കഴിയാത്തതു കൊണ്ട് തന്നെ. എന്നാല്‍ ഇനി അതൊരു വിഷയമേ ആക്കണ്ട. താരന് പരിഹാരം മിനിട്ടുകള്‍ക്കുള്ളില്‍
കാരണം ആരോഗ്യമുള്ള തലമുടി ചില ലക്ഷണങ്ങള്‍ കാണിയ്ക്കും ആരോഗ്യമില്ലാത്ത തലമുടി അതിന്റേതായ ലക്ഷണങ്ങളും. അമിതമായ മുടി കൊഴിച്ചില്‍ ശ്രദ്ധിക്കേണ്ടത് തന്നെയാണ്. എന്തൊക്കെയാണ് മുടി ആരോഗ്യകരമാണ് എന്നറിയുന്നതിനുള്ള ലക്ഷണങ്ങള്‍ എന്ന് നോക്കാം.

മുടി കൊഴിച്ചില്‍
മുടി കൊഴിച്ചില്‍ എല്ലാവര്ക്കും ഉണ്ടാകും. ദിവസം 50 മുതല്‍ 100 മുടി വരെ ഏതൊരാള്‍ക്കും കൊഴിയും. ഇത് ആരോഗ്യമുള്ള മുടിയുടെ ലക്ഷണമാണ്. ബലക്കുറവുള്ള മുടികളാണ് പലപ്പോഴും ഇത്തരത്തില്‍ കൊഴിഞ്ഞ് പോകുന്നത്. ഈ മുടി കൊഴിച്ചില്‍ കാര്യമായി എടുക്കേണ്ട ആവശ്യമില്ല.

മുടി വളര്‍ച്ച
മാസത്തില്‍ ഒന്നര സെന്റിമീറ്ററെങ്കിലും മുടി വളരും. ഇത് മുടിയുടെ വളര്‍ച്ച ആരോഗ്യകരമാണ് എന്നതിന്റെ ലക്ഷണമാണ്. പല്ലിലെ കറ പ്രശ്നമാകുമ്പോള് പരിഹാരം 5മിനിട്ടില്‍

മുടി പൊട്ടിപ്പോകാത്തത്
ചിലരുടെ മുടി വെറുതെ ഒന്ന് തൊട്ടാല്‍ മതി പൊട്ടിപ്പോവും. എന്നാല്‍ മുടി നന്നായി പിടിച്ചു വലിച്ചാലും പൊട്ടിപ്പോരുന്നില്ലെങ്കില് മുടി ആരോഗ്യകരമാണ് എന്നതാണ് സൂചിപ്പിക്കുന്നത്.

കെട്ടിവെച്ചാല്‍
പലരുടേയും മുടി കെട്ടി വച്ചതിനു ശേഷം അഴിച്ച് കഴിഞ്ഞാല്‍ പലപ്പോഴും ആ ബാന്‍ഡില്‍ നിരവധി മുടികള്‍ കാണാം. എന്നാല്‍ മുടി കെട്ടി വച്ച ബാന്‍ഡില്‍ ഒന്നോ രണ്ടോ മുടിയിഴകള്‍ മാത്രമാണ് ഉള്ളതെങ്കില്‍ അത് പ്രശ്നമല്ല എന്നത് തന്നെ കാര്യം മാത്രമല്ല മുടി ആരോഗ്യകരവും ആയിരിക്കും.

ഈര്‍പ്പം
മുടിയില്‍ എപ്പോഴും ഈര്‍പ്പം തങ്ങിനില്ക്കുന്നതും മുടി ആരോഗ്യകരമാണ് എന്നതിന്റെ ലക്ഷണമാണ്.

ചീപ്പില്‍ മുടി
മുടി ചീകുമ്പോള്‍ ചീര്‍പ്പില്‍ മുടി കാണപ്പെടുന്നത് അത്ര വലിയ പ്രശ്നമല്ല. എന്നാല്‍ അമിതമായ മുടി കൊഴിച്ചില്‍ ഉണ്ടെങ്കില്‍ ചീര്‍പ്പിലും അതിന്റെ വ്യത്യാസം കാണാം.



Click it and Unblock the Notifications
