Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
ആണിനും മുടികൊഴിയാതെ നോക്കാം
മുടികൊഴിച്ചില്‍ പുരുഷന്മാരെ മാത്രം അലട്ടുന്ന പ്രശ്നമാണെന്നു കരുതാന്‍ വരട്ടെ, ഭൂരിഭാഗം പുരുഷന്മാര്‍്
മുടികൊഴിച്ചില്‍ പുരുഷന്മാരെ മാത്രം അലട്ടുന്ന പ്രശ്നമാണെന്നു കരുതാന്‍ വരട്ടെ, ഭൂരിഭാഗം പുരുഷന്മാര്്ക്കും ഈ പ്രശ്നമുണ്ട്. പിന്നെ സ്ത്രീകളുടേതു പോലെ കരഞ്ഞു പറഞ്ഞു നടക്കുന്നില്ലെന്നു മാത്രം.
മുടിസംരക്ഷണത്തിന്, മുടികൊഴിച്ചില്‍ നിര്‍ത്താന്‍ പുരുഷന്മാര്ക്കു ചെയ്യാവുന്ന ചില പരിഹാരങ്ങളെക്കുറിച്ചറിയൂ,

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പതിവാക്കുക. മുട്ട, ചിക്കന്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവയെല്ലാം പ്രോട്ടീന്‍ സമ്പുഷ്ടമാണ്.

ഓയില്‍ മസാജ്
ഓയില്‍ മസാജ് മുടികൊഴിച്ചില്‍ തടയാനുള്ള നല്ലൊരു വഴിയാണ്. ചെറുചൂടുള്ള വെളിച്ചെണ്ണയോ മറ്റെണ്ണകളോ ഉപയോഗിയ്ക്കാം.

തല വിയര്‍ക്കുന്നത്
തല വിയര്‍ക്കുന്നത് ഒഴിവാക്കുക. ഇത് ചെളിയും അഴുക്കും അടിഞ്ഞു കൂടി മുടിവേരുകളെ ദുര്‍ബലമാക്കും.

മുട്ടവെള്ള
മുട്ടവെള്ള മുടിയില്‍ പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് മുടിവളര്‍ച്ചയെ സഹായിക്കും. മുടിയ്ക്കു നേരിട്ടു പ്രോട്ടീന്‍ ലഭ്യമാകും.

നെല്ലിക്കാപ്പൊടിയും ചെറുനാരങ്ങാനീരും
നെല്ലിക്കാപ്പൊടിയും ചെറുനാരങ്ങാനീരും കലര്‍ത്തി മുടിയില്‍ പുരട്ടുന്നതും ഏറെ നല്ലതാണ്.

സവാള നീര്
സവാള നീര് തലയില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ആഴ്ചയില്‍ 3 തവണയെങ്കിലും ചെയ്യുക.

ഇഞ്ചി, വെളുത്തുള്ളി
സവാള നീരു മാത്രമല്ല, ഇഞ്ചി, വെളുത്തുള്ളി നീരുകളും പരീക്ഷിയ്ക്കാം.

ഗ്രീ്ന്‍ ടീ
ഗ്രീ്ന്‍ ടീ തലയില്‍ പുരട്ടുന്നതും മുടികൊഴിച്ചില്‍ ഒഴിവാക്കാനുള്ള നല്ലൊരു വിദ്യമാണ്.

തേങ്ങാപ്പാലില്‍ അല്പം വെളിച്ചെണ്ണ
തേങ്ങാപ്പാലില്‍ അല്പം വെളിച്ചെണ്ണ കലര്‍ത്തി ശിരോചര്‍മത്തില്‍ തേച്ചു പടിപ്പിയ്ക്കുക. ഇതും മുടികൊഴിച്ചില്‍ ഒഴിവാക്കും.ആള്‍ക്കൂട്ടത്തിലെ നഗ്നത, സ്വപ്നം ,യാഥാര്‍ത്ഥ്യം



Click it and Unblock the Notifications
