Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
കഷണ്ടി വരില്ല,. ഇവ പരീക്ഷിയ്ക്കൂ
കഷണ്ടി പ്രത്യേകച്ചും പുരുഷന്മാരുടെ പ്രശ്നമാണ്. പാരമ്പര്യം, ചില മരുന്നുകളുടെ ഉപയോഗം, ജീവിതശൈലികള്‍, മുടിസംരക്ഷണത്തിലെ അപര്യാപ്തത, പോഷകക്കുറവ് തുടങ്ങിയ പല വഴികളും കഷണ്ടിയ്ക്കിട വരുത്തും.
കഷണ്ടിയൊഴിവാക്കാന്‍ പ്രകൃതിദത്ത വഴികള്‍ ധാരാളമുണ്ട്. ഇതുവരെ പറഞ്ഞിട്ടില്ലാത്ത ചില വഴികള്‍ പരീക്ഷിച്ചു നോക്കൂ, പച്ചക്കറികളും പഴവര്ഗങ്ങളുമുള്പ്പെടെയുള്ള പരിഹാരമാര്ഗങ്ങളാണിത്. നിങ്ങള്‍ക്കിടയിലുണ്ട് ഇത്തരത്തിലൊരാള്‍

പീച്ചിങ്ങ
പീച്ചിങ്ങ അഥവാ റിബ്ഡ് ഗോര്‍ഡ് കഷ്ണങ്ങളാക്കി അരിഞ്ഞ് വെളിച്ചെണ്ണയിലിട്ടു തിളപ്പിയ്ക്കുക. ഇതിന്റെ കഷ്ണങ്ങള്‍ കറുപ്പ നിറമാകുന്നതു വരെ തിളപ്പിയ്ക്കണം. ഈ വെളിച്ചെണ്ണ കൊണ്ടു മുടിയില്‍ മസാജ് ചെയ്യാം.

കമോമൈല്‍ പൗഡര്‍
കമോമൈല്‍ പൗഡര്‍ തിളപ്പിച്ച് വെള്ളം ഊറ്റി ഇത് അല്പം കട്ടിയാകുന്നതുവരെ വയ്ക്കുക. ഇത് പിന്നീട് ശിരോചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യാം.

പേരയ്ക്കയുടെ ഇല
പേരയ്ക്കയുടെ ഇലയരച്ച് ഇത് വെള്ളത്തില്‍ കലക്കി തലയോടില്‍ തേച്ചു പിടിപ്പിയ്ക്കാം. ഉണങ്ങിയ ശേഷം കഴുകിക്കളയാം.

അശ്വഗന്ധ
അശ്വഗന്ധ അരച്ച് നേരിട്ടു ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് കഷണ്ടിയൊഴിവാക്കാനുളള ഒരു വഴിയാണ്.

ചുരയ്ക്ക
ചുരയ്ക്ക നീര് തലയോടില്‍ തേച്ചു പിടിപ്പിയ്ക്കുന്നതും കഷണ്ടിയൊഴിവാക്കാന്‍ നല്ലതാണ്.

വാള്‍നട്ട്
വാള്‍നട്ട് വെള്ളത്തിലിട്ടു തിളപ്പിച്ച് ഇതു തലയില്‍ പുരട്ടുക. ഇളംചൂടോടെ പുരട്ടാം. ഇത് കഷണ്ടിയൊഴിവാക്കും.

മാങ്ങയുടെ കുരു
മാങ്ങയുടെ കുരു ഉണക്കിപ്പൊടിയ്ക്കുക. ഇതും നെല്ലിക്കയുടെ പൗഡറും വെള്ളത്തില്‍ കലക്കി തേച്ചു പിടിപ്പിയ്ക്കാം.



Click it and Unblock the Notifications
