Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നിങ്ങള്‍ക്കിടയിലുണ്ട് ഇത്തരത്തിലൊരാള്‍
ഉള്‍വലിഞ്ഞ സ്വഭാവമുള്ളവരെ പലപ്പോഴും പലര്‍ക്കും ഇഷ്ടമാവില്ല. പ്രത്യേകിച്ചും ഇത്തരം സ്വഭാവമുള്ള സ്ത്രീകളെ. എന്നാല്‍ മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഇത്തരക്കാര്‍ക്ക് പ്രത്യേക കഴിവാണ്. എന്നാല്‍ പലപ്പോഴും മറ്റുള്ള സ്ത്രീകളെ അപേക്ഷിച്ച് അന്തര്‍മുഖികളായ സ്ത്രീകള്‍ക്ക് ആരാധകര്‍ കൂടുതലാണ്. പെണ്ണിനെക്കുറിച്ച് ഇതു വലതും അറിയുമോ?
ഇവരുടെ നിശബ്ദത തന്നെയായിരിക്കും ഇവരെ മറ്റുള്ളവരിലേക്ക് ആകര്‍ഷിക്കുന്ന ഘടകം. എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് ഇത്തരം പെണ്‍കുട്ടികള്‍ മറ്റുള്ളവര്‍ക്ക് പ്രിയപ്പെട്ടവരാക്കി മാറ്റുന്നു എന്നു നോക്കാം.

നല്ല കേള്‍വിക്കാര്‍
പലപ്പോഴും ഇത്തരം പെണ്‍കുട്ടികള്‍ നല്ല കേള്‍വിക്കാരായിരിക്കും. സംസാരിക്കുന്നവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ പിന്തുണയ്ക്കാന്‍ ഏറ്റവും കൂടുതല്‍ കഴിവ് ഇത്തരം പെണ്‍കുട്ടികള്‍ക്കായിരിക്കും.

പ്രവര്‍ത്തിക്കുന്നതിന് പല പ്രാവശ്യം ചിന്തിക്കും
ഒന്നിലും എടുത്തു ചാടി പ്രവര്‍ത്തിക്കുന്ന സ്വഭാവമായിരിക്കില്ല ഇവര്‍. എന്ത് ചെയ്യുമ്പോഴും പല പ്രാവശ്യം ആലോചിച്ചു മാത്രമേ ഇവര്‍ പ്രവര്‍ത്തിക്കുകയുള്ളൂ.

സൗഹൃദത്തിന് മുന്‍തൂക്കം
ഏത് സൗഹൃദങ്ങളായാലും അതിന് അര്‍ഹിക്കുന്ന പരിഗണനയും പ്രാധാന്യവും ഇവര്‍ നല്‍കും. അതു തന്നെയാണ് ഇവരെ മറ്റുള്ള പെണ്‍കുട്ടികളില്‍ നിന്നും വ്യത്യസ്തരാക്കുന്നത്.

രഹസ്യങ്ങള്‍ സുരക്ഷിതം
നിങ്ങള്‍ക്ക് എത്ര വലിയ രഹസ്യവും ഇത്തരം പെണ്‍കുട്ടികളോട് പറയാം. ഇവര്‍ രഹസ്യം സൂക്ഷിക്കുന്ന കാര്യത്തില്‍ വളരെ മിടുക്കരായിരിക്കും.

സ്വാധീനിയ്ക്കാന്‍ കഴിയില്ല
എന്തെങ്കിലും കാര്യ സാധ്യത്തിന് ഇവരെ സ്വാധീനിയ്ക്കാമെന്ന ധാരണ നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് വെറും ധാരണ മാത്രമായിരിക്കും. സ്വാധീനങ്ങളുടെ വലയില്‍ ഇവരെ വീഴ്ത്താന്‍ ഒരിക്കലും കഴിയില്ല.

സ്വയം ശ്രദ്ധിക്കുന്നവരായിരിക്കും
സ്വയരക്ഷയ്ക്ക് മറ്റുള്ളവരെ ആശ്രയിക്കാത്തവരായിരിക്കും ഇവര്‍. പല കാര്യങ്ങളും സ്വന്തമായി ചെയ്ത് തീര്‍ക്കാന്‍ ഉന്മേഷവും ഉത്സാഹവും ഇവരില്‍ ഉണ്ടാവും.

സ്വയം വിലയിരുത്തല്‍
തങ്ങളെക്കുറിച്ചുള്ള ബോധം ഇത്തരക്കാരില്‍ കൂടുതലായിരിക്കും. സ്വന്തം കുറവുകളെക്കുറിച്ചും കുറ്റങ്ങളെക്കുറിച്ചും പൂര്ണബോധവതികളായിരിക്കും.

ഇടപഴകാന്‍ എളുപ്പം
ഏത് വിധത്തിലും ഇവരോട് ഇടപഴകാന്‍ എളുപ്പമായിരിക്കും. മുന്വിധികളില്ലാത്തതിനാലും ഇവരോട് ഇടപഴകാന്‍ വളരെ എളുപ്പമായിരിക്കും.

സത്യസന്ധത കൈമുതല്‍
സത്യസന്ധതയായിരിക്കും ഇവരുടെ കൈമുതല്‍. വൈകാരികമായി ഏത് ബന്ധത്തേയും നിലനിര്‍ത്താന്‍ ഇവര്‍ മിടുക്കരായിരിക്കും.

ജീവിതം രസകരം
ജീവിതത്തിന്റെ ഓരോ നിമിഷവും രസകരമായി കൊണ്ടു പോകുന്നവരായിരിക്കും ഇവര്‍. ഓരോ നിമിഷങ്ങളും സങ്കീര്‍ണതകളില്ലാതെ തന്നെ കൊണ്ടു പോകാന്‍ മിടുക്കരായിരിക്കും ഇവര്‍.



Click it and Unblock the Notifications
