Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
സ്ട്രെയ്റ്റനിംഗ് വേണ്ട, മുടി നീട്ടാന്‍ തൈരുംപഴവും
മുടി നീട്ടുന്നത് അഥവാ സ്ട്രെയ്റ്റിനിംഗ് മാറി മറയുന്ന ഫാഷനല്ല, ഇപ്പോഴും നിലവിലുള്ള ഫാഷനാണ്. മുടിയില്‍ ഏറ്റവും കൂടുതല്‍ പരീക്ഷിയ്ക്കപ്പെടുന്ന ഒന്ന്.
മുടി നീട്ടാനായി സ്ട്രെയ്റ്റനിംഗ് നടത്തി കാശു കളയണമെന്നില്ല, ഇതിനായി നമുക്കു വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാവുന്ന വഴികള്‍ പലതുണ്ട്. ഇതിലൊന്നാണ് മുട്ടയും പഴവും. ഇവ രണ്ടുമുപയോഗിച്ചു മുടി നീട്ടുന്നതെങ്ങനെയെന്നു നോക്കൂ,

മുടി നീട്ടാന്‍ തൈരുംപഴവും
ചേരുവകള്‍
ഒരു കപ്പു തൈര്
2 പഴുത്ത പഴം
2 ടേബിള്‍സ്പൂണ്‍ തേന്‍

മുടി നീട്ടാന്‍ തൈരുംപഴവും
പഴം നല്ലപോലെ ഉടയ്ക്കുക. ഇതിലേയ്ക്കു തൈരും തേനും ചേര്‍ത്ത് നല്ലപോലെ ഇളക്കി മിശ്രിതമാക്കുക.

മുടി നീട്ടാന്‍ തൈരുംപഴവും
മുടിയുടെ തുടക്കം മുതല്‍ അറ്റം വരെ ഈ മിശ്രിതം തേച്ചു പിടിപ്പിയ്ക്കുക. മുടിയുടെ നീളമനുസരിച്ച് തൈരിന്റെ അളവിലും വ്യത്യാസം വരുത്താം.

മുടി നീട്ടാന്‍ തൈരുംപഴവും
ഒരു മണിക്കൂര്‍ നേരം ഈ മിശ്രിതം തലയില്‍ തന്നെ വയ്ക്കുക. പിന്നീട് വീര്യം കുറഞ്ഞ ഷാംപൂ, കണ്ടീഷണര്‍ എന്നിവയുപയോഗിച്ചു കഴുകാം.

മുടി നീട്ടാന്‍ തൈരുംപഴവും
എത്ര ചുരുണ്ട മുടിയും നീട്ടാന്‍ ഈ മിശ്രിതം സഹായിക്കും. ഇത് ആഴ്ചയില്‍ രണ്ടുമൂന്നു തവണ അടുപ്പിച്ചു ചെയ്താല്‍ കൂടുതല്‍ ഗുണം ലഭിയ്ക്കും. ഇതല്ലെങ്കിലും ഏതെങ്കിലും ഫംഗ്ഷനുകള്‍ക്ക് പോകുന്നതിനു മുന്‍പും പരീക്ഷിയ്ക്കാം.

മുടി നീട്ടാന്‍ തൈരുംപഴവും
ഈ മിശ്രിതം മുടി നീട്ടുക മാത്രമല്ല, മുടിയ്ക്കു മിനുസവും തിളക്കവും നല്‍കുകയും ചെയ്യും. തൂങ്ങിയ മാറിടങ്ങള്‍ക്ക് ഒരാഴ്ച കൊണ്ട് ഉറപ്പ്



Click it and Unblock the Notifications
