Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഹെല്‍മെറ്റ് കാരണം മുടികൊഴിച്ചിലോ?
ഹെല്‍മെറ്റ് തലയ്ക്കു സംരക്ഷണം നല്കുമെന്നതു ശരിയാണ്. എന്നാല്‍ തലമുടിയ്ക്കിത് അത്ര നല്ലതല്ല. ഇതാണ് പലരും ഹെല്‍മറ്റ് വയ്ക്കാന്‍ മടിയ്ക്കുന്നതും.
ഹെല്‍മെറ്റ് തലയോടില്‍ വിയര്‍പ്പും ചൊറിച്ചിലുമെല്ലാമുണ്ടാക്കുകയും ചെയ്യും. ഇതുവഴി മുടിയുടെ ആരോഗ്യത്തെ ബാധിയ്ക്കും. മുടികൊഴിച്ചിലിന് ഇട വരുത്തുകയും ചെയ്യും.
എന്നാല്‍ ഹെല്‍മെറ്റ് തലമുടി കളയാതിരിയ്ക്കാന്‍ പറ്റിയ ചില വഴികളുണ്ട്, ഇവയെന്തൊക്കെയെന്നു നോക്കൂ, ഉള്ളി കഴിയ്ക്കണമെന്നു പറയുന്നത് വെറുതെയല്ല

ചെറുനാരങ്ങനീര്
ചെറുനാരങ്ങനീര് കലര്‍ത്തിയ വെള്ളം കൊണ്ടു തല കഴുകുന്നതാണ് ഹെല്‍മറ്റ് കാരണം മുടിയ്ക്കുണ്ടാകുന്ന പ്രശ്നങ്ങളൊഴിവാക്കാനുള്ള ഒരു വഴി.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ഹെല്‍മറ്റ് ഊരിയ ശേഷം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കലര്‍ത്തി വെള്ളത്തില്‍ മുടി കഴുകാം. ഇത് മുടിയ്ക്കു തിളക്കം നല്‍കും.

സവാള നീര്
മുടിയില്‍ സവാള നീര് തേച്ചു പിടിപ്പിയ്ക്കുന്നത് മുടികൊഴിച്ചില്‍ അകറ്റാനും മുടി വളരാനും നല്ലതാണ്.

ബദാം ഓയില്‍
വൈറ്റമിന്‍ ഇ അടങ്ങിയ ബദാം ഓയില്‍ കൊണ്ടു തലയോടു മസാജ് ചെയ്യുന്നത് മറ്റൊരു വഴിയാണ്.

കറ്റാര്‍ വാഴ
ഹെല്‍മറ്റ് മുടിയ്ക്കുണ്ടാക്കുന്ന പ്രശ്നങ്ങളൊഴിവാക്കാനുള്ള നല്ലൊരു വഴിയാണ് കറ്റാര്‍ വാഴ കൊണ്ടുണ്ടാക്കുന്ന ഹെയര്‍ പായ്ക്കുകള്‍.

വെളുത്തുള്ളി
വെളുത്തുള്ളിയിട്ടു കാച്ചിയ എണ്ണ തലയില്‍ തേച്ചു പിടിപ്പിയ്ക്കുന്നതും നല്ലതാണ്. ഇത് മുടിവളര്‍ച്ചയ്ക്കും സഹായകം തന്നെ.

കറിവേപ്പില
കറിവേപ്പില കൊണ്ടുള്ള ഹെയര്‍ പായ്ക്കുകളും ഹെല്‍മറ്റ് കാരണമുള്ള മുടി പ്രശ്നങ്ങള്‍ അകറ്റാന്‍ ഗുണകരമാണ്.

മുട്ടവെള്ള, ചെറുനാരങ്ങാനീര്, തേന്‍
മുട്ടവെള്ള, ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തി ശിരോചര്‍മത്തില്‍ പുരട്ടുന്നതും ഗുണം നല്‍കും.

നെല്ലിക്ക
മൂന്നു നെല്ലിക്ക, ഒരു ഓറഞ്ച് എന്നിവയുടെ ജ്യൂസെടുത്തു കലര്‍ത്തി ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇതും നല്ലതാണ.്



Click it and Unblock the Notifications
