Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
നരച്ച മുടി കറുക്കാന്‍ ഈ ഒറ്റമൂലി പരീക്ഷിയ്ക്കൂ
നരച്ച മുടി മറയ്ക്കാനുള്ള ശ്രമമാണ് കൂടുതല്‍ പേരും നടത്താറ്. പ്രായമായവര്‍ക്കു പോലും മുടി നരച്ചു കാണുന്നത് ഇഷ്ടവുമല്ല.
നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാന്‍ പല വഴികള്‍ ലഭ്യമാണ്. പലതും പ്രകൃതിദത്തമായവ,
താഴെപ്പറയുന്ന ഒരു ഒറ്റമൂലി പരീക്ഷിച്ചു നോക്കൂ, നിങ്ങളുടെ നരച്ച മുടി വീണ്ടും കറുക്കും.

നരച്ച മുടി കറുക്കാന്‍ ഈ ഒറ്റമൂലി പരീക്ഷിയ്ക്കൂ
ചേരുവകള്‍
ഉരുളക്കിഴങ്ങു തൊലി-4 എണ്ണത്തിന്റെ
ലാവെന്‍ഡര്‍ ഓയില്‍(വേണമെങ്കില്‍ മാത്രം)

നരച്ച മുടി കറുക്കാന്‍ ഈ ഒറ്റമൂലി പരീക്ഷിയ്ക്കൂ
ഉരുളക്കിഴങ്ങിന്റെ തൊലിയെടുത്ത് ഒരു കപ്പു തണുത്ത വെള്ളത്തില്‍ ഇട്ട് തിളപ്പിയ്ക്കുക. ചെറിയ ചൂടില്‍ വേണം തിളപ്പിയ്ക്കാന്‍.

നരച്ച മുടി കറുക്കാന്‍ ഈ ഒറ്റമൂലി പരീക്ഷിയ്ക്കൂ
തിളച്ചു കഴിഞ്ഞാല്‍ 5-10 മിനിറ്റു തീരെ കുറഞ്ഞ ചൂടില്‍ വയ്ക്കുക.

നരച്ച മുടി കറുക്കാന്‍ ഈ ഒറ്റമൂലി പരീക്ഷിയ്ക്കൂ
ഈ വെള്ളം ഊറ്റിയെടുക്കുക. തണുത്തു കഴിയുമ്പോള്‍ ഇതില്‍ വേണമെങ്കില്‍ ലാവെന്‍ഡര്‍ ഓയില്‍ ചേര്‍ക്കാം.

നരച്ച മുടി കറുക്കാന്‍ ഈ ഒറ്റമൂലി പരീക്ഷിയ്ക്കൂ
ഇതു തണുത്തു കഴിയുമ്പോള്‍ മുടി നനച്ച ശേഷം മുടിവേരുകള്‍ മുതല്‍ അറ്റം വരെ നല്ലപോലെ പുരട്ടി വയ്ക്കാം.

നരച്ച മുടി കറുക്കാന്‍ ഈ ഒറ്റമൂലി പരീക്ഷിയ്ക്കൂ
മുടി വൃത്തിയായി കഴുകിയ ശേഷം വേണം ഇതു പുരട്ടാന്‍. പിന്നീടിത് കഴുകിക്കളയേണ്ടതുമില്ല.
ഇത് അടുപ്പിച്ചു ചെയ്താല്‍ നരച്ച മുടി വീണ്ടും കറുക്കും. സെക്സിലൂടെ സൗന്ദര്യം കൂട്ടാം



Click it and Unblock the Notifications
