Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സെക്സിലൂടെ സൗന്ദര്യം കൂട്ടാം
സെക്സിലൂടെ സൗന്ദര്യം കൂട്ടാം
സെക്സ് കേവലമൊരു ശരീരസുഖം മാത്രമാണെന്ന ധാരണകളെ തിരുത്തിക്കുറിയ്ക്കുന്നതാണ് പല പഠനങ്ങളും. ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്, ആരോഗ്യകരമായ സെക്സിന്.
ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും സെക്സ് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഹോര്‍മോണുകളാണ് ഇതിനുള്ള പ്രധാന കാരണവും.
സെക്സ് നല്കുന്ന സൗന്ദര്യഗുണങ്ങളെക്കുറിച്ചറിയൂ,

സെക്സിലൂടെ സൗന്ദര്യം കൂട്ടാം
സെക്സ് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതുകൊണ്ടുതന്നെ മുഖത്തെ ചുളിവുകള്‍ ഇല്ലാതാകാനും ചര്‍മം വരളുന്നതു തടയനാും കഴിയും.

സെക്സിലൂടെ സൗന്ദര്യം കൂട്ടാം
ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ സന്തുലിതമാക്കാന്‍ സെക്സ് സഹായിക്കും. ഇതുകൊണ്ടുതന്നെ മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാം.

സെക്സിലൂടെ സൗന്ദര്യം കൂട്ടാം
കൊളാജന്‍, ഡിഎച്ച്ഇഎ ഹോര്‍മോണ്‍ ഉല്പാദനം സെക്സ് വര്‍ദ്ധിപ്പിയ്ക്കും. ഇത് ചര്‍മത്തിന് ചെറുപ്പം നല്കാന് ഏറെ സഹായകമാണ്.

സെക്സിലൂടെ സൗന്ദര്യം കൂട്ടാം
സെക്സ് സമയത്ത് രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. വിയര്‍പ്പിലൂടെ ചര്‍മത്തിലെ അഴുക്കുകള്‍ പുറന്തള്ളിപ്പോകും. ഇതുകൊണ്ടുതന്നെ ചര്‍മം തിളങ്ങുകയും ചെയ്യും.

സെക്സിലൂടെ സൗന്ദര്യം കൂട്ടാം
ചര്‍മം വൃത്തിയാക്കുന്നതു കൊണ്ടും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ടും ചര്‍മനിറം വര്‍ദ്ധിയ്ക്കാനും ഇത് സഹായിക്കും.

സെക്സിലൂടെ സൗന്ദര്യം കൂട്ടാം
ഹോര്‍മോണ്‍ ഉല്പാദനം നഖങ്ങളുടെ ആരോഗ്യത്തിനും ഏറെ സഹായകമാണ്.

സെക്സിലൂടെ സൗന്ദര്യം കൂട്ടാം
സെക്സ് തടിയും കൊഴുപ്പുമെല്ലാം കുറയ്ക്കും. ഇതുവഴി ശരീരസൗന്ദര്യം വര്‍ദ്ധിയ്ക്കും.

സെക്സിലൂടെ സൗന്ദര്യം കൂട്ടാം
സെക്സ് ശരീരത്തിലെത്തുന്ന ന്യൂട്രിയന്റുകള്‍ ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ സഹായിക്കും. ഇത് മുടിയ്ക്കും ഏറെ ഗുണം ചെയ്യും.



Click it and Unblock the Notifications
