Latest Updates
-
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ
നര മാറ്റാന്‍ ഉരുളക്കിഴങ്ങു തൊലി
ദേശഭേദമന്യേ എല്ലാവരും ഉപയോഗിയ്ക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. പലതരം വിഭവങ്ങളായി ഇതു സാധാരണ നാം കഴിയ്ക്കാറുണ്ട്.
ഉരുളക്കിഴങ്ങ് ഉപയോഗിയ്ക്കുമെങ്കിലും തൊലി കളയുന്നതാണ് പൊതുവെയുള്ള പതിവ്.
എന്നാല്‍ വെറുതെ കളയുന്ന ഉരുളക്കിഴങ്ങുതൊലി കൊണ്ട് നരച്ച മുടി കറുപ്പിയ്ക്കാനും നര വരാതിരിയ്ക്കാനും മുടി വളരാനുമെല്ലാമുള്ള ഒരു കൂട്ടുണ്ടാക്കാം. ഇതെക്കുറിച്ചറിയൂ,

ആറ് ഉരുളക്കിഴങ്ങിന്റെ തൊലി, 2 കപ്പു വെള്ളം എന്നിവയാണ് ഇതുണ്ടാക്കാന്‍ വേണ്ടത്.

ഉരുളക്കിഴങ്ങു തൊലി വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. നല്ലവണ്ണം തിളച്ചുകഴിഞ്ഞാല്‍ 5 മിനിറ്റ് കുറഞ്ഞ ചൂടില്‍ വച്ചു തിളപ്പിയ്ക്കണം.
പിന്നീട് തൊലിയൂറ്റിക്കളഞ്ഞു വെള്ളം കുപ്പിയില്‍ സൂക്ഷിച്ചു വയ്ക്കാം.

കുളി കഴിഞ്ഞു മുടി തുവര്‍ത്തിയ ശേഷം ഈ വെള്ളം തലയിലൊഴിയ്ക്കുക. അല്പനേരം കഴിഞ്ഞ് മുടി വീണ്ടും തുവര്‍ത്തി വെള്ളം കളയാം.

ഇത് വേണമെങ്കില്‍ ദിവസവും ചെയ്യാം. ഗുണമുണ്ടാകും. പ്രകൃതിദത്ത മാര്‍ഗമായതു കൊണ്ട് മുടിയ്ക്കു ദോഷം വരുമെന്ന ഭയവും വേണ്ട. മേല്‍ച്ചുണ്ടിലെ രോമം കളയാന്‍ മുട്ടവിദ്യ!!



Click it and Unblock the Notifications

