Latest Updates
-
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മാജിക് മിശ്രിതം നല്‍കും നരയില്‍ നിന്നും മോചനം
ചെറുപ്പത്തിലേ മുടി നരയ്ക്കുന്നത് ഉണ്ടാക്കുന്ന മന:പ്രയാസം ചെറുതൊന്നുമല്ല. പലപ്പോഴും ഇത് നമ്മുടെ ജോലിയേയും ശാരീരിക മാനസിക പ്രവര്‍ത്തനങ്ങളേയും പ്രതികൂലമായി ബാധിയ്ക്കും. മുടിയുടെ നര ഒഴിവാക്കാന്‍ നിരവധി മരുന്നുകളും എണ്ണകളും ക്രീമുകളും ഉപയോഗിക്കുന്നവര്‍ കുറവല്ല. നര മാറ്റാന്‍ ഉരുളക്കിഴങ്ങു തൊലി
എന്നാല്‍ പലപ്പോഴും ഇതിന്റെയെല്ലാം പാര്‍ശ്വഫലം മൂലം പലപ്പോഴും നരയ്ക്കാതെ ബാക്കി നില്ക്കുന്ന മുടി കൂടി നരയ്ക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നതും. എന്നാല്‍ ഇനി ഇത്തരം മരുന്നുകളേയും എണ്ണകളേയും മറന്നേക്കൂ. മുടിയിടെ നര മാറ്റി പഴയതുപോലെ തിളക്കവും മിനുസവും നിറവുമുള്ള മുടിയ്ക്കായി ഒരു മാജിക് മിശ്രിതം ഉണ്ട്. ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.സെക്സ് ഉപേക്ഷിയ്ക്കുമ്പോള്‍ സംഭവിയ്ക്കുന്നവ.....

മിശ്രിതം തയ്യാറാക്കാനുള്ള സാധനങ്ങള്‍
നാല് നാരങ്ങയും ഒരു കിലോ തേനും, ഫഌക്സ് സീഡ് ഓയില്‍ 200 ഗ്രാം, മൂന്ന് അല്ലി വെളുത്തുള്ളി എന്നിവയുമാണ് ഈ മിശ്രിതം തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം
നാരങ്ങ തൊലി കളഞ്ഞ് വെളുത്തുള്ളിയുമായി മിക്സ് ചെയ്യുക. അതിലേക്ക് തേനും ഫഌക്സ് സീഡ് ഓയിലും മിക്സ് ചെയ്യുക. നല്ലതുപോലെ മിക്സ് ചെയ്ത് കഴിഞ്ഞ് ഉപയോഗിക്കാം.

കഴിക്കേണ്ട വിധം
എന്നും ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പ് ഒരു സ്പൂണ്‍ കഴിയ്ക്കുക. മൂന്ന് നേരവും ഈ മിശ്രിതം കഴിച്ചാല്‍ നര മാറും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

അകാല നരയ്ക്ക് വിട
അകാല നരയ്ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പരിഹാരമുണ്ടാകും. ഈ മിശ്രിതം ദിവസങ്ങള്‍ കൊണ്ട് അകാല നരയെ പ്രതിരോധിയ്ക്കുന്നു.

മുടിയ്ക്ക് നിറം നല്കുന്നു
മുടിയുടെ നിറം വര്‍ദ്ധിക്കുന്നതിനും തിളക്കവും മൃദുത്വവും നല്‍കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു.

മുടി കൊഴിച്ചില്‍ തടയുന്നു
മുടി കൊഴിച്ചില്‍ സംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും ഈ മിശ്രിതം പരിഹാരം നല്കുന്നു. മാത്രമ്ല യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ല എന്നതാണ് ഇതിന്റെ പ്രത്യേകത. സെക്സ് ഉപേക്ഷിയ്ക്കുമ്പോള്‍ സംഭവിയ്ക്കുന്നവ.....



Click it and Unblock the Notifications
