Latest Updates
-
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ക്ലോറിന്‍ വെള്ളം മുടി കൊഴിയ്ക്കാതിരിയ്ക്കാന്
മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് വെള്ളം. വെള്ളത്തിന്റെ കട്ടി കൂടുന്നതും ക്ലോറിന്‍ കലരുന്നതുമെല്ലാം മുടിയുടെ ആരോഗ്യം കളയുന്ന ഘടകങ്ങളാണ്. മുടി കൊഴിയാനും പെട്ടെന്നു നരയ്ക്കാനുമെല്ലാം ഇത് കാരണമാകും.
വെള്ളം മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കാതിരിയ്ക്കാന്‍ പല വഴികളുമുണ്ട്. ഇതിനു സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

വിനെഗര്‍
വിനെഗര്‍ വെള്ളം മുടി കേടു വരുത്താതിരിയ്ക്കാനുള്ള ഒരു സ്വാഭാവിക വഴിയാണ്. 1 ടേബിള്‍ സ്പൂണ്‍ വിനെഗര്‍ ഒരു കപ്പ് ഡിസ്റ്റില്‍ഡ് വെള്ളത്തില്‍ കലക്കുക. ഈ വെള്ളം ഒരു സ്േ്രപ ബോട്ടിലിലാക്കുക. മുടിയില്‍ കഴുകി തോര്‍ത്തിയ ശേഷം ഈ മിശ്രിതം മുടിയില്‍ സ്േ്രപ ചെയ്യാം. 15 മിനിറ്റു കഴിഞ്ഞ് തുടയ്ക്കാം.

ആര്‍ഗന്‍ ഓയില്‍
വൈറ്റമിന്‍ ഇ, കരോട്ടിന്‍, ഫാറ്റി ആസിഡുകള്‍ എന്നിവയടങ്ങിയ ആര്‍ഗന്‍ ഓയില്‍ മുടിയുടെ ഇലാസ്ററിസിറ്റി നില നിര്‍ത്താനും വെള്ളം മുടിയെ ദോഷകരമായി ബാധിയ്ക്കാതിരിയ്ക്കാനുമുള്ള ഒരു വഴിയാണ്.

ആര്‍ഗന്‍
കുളിച്ച ശേഷം ഏതാനും തുള്ളി ആര്‍ഗന്‍ ഓയിലെടുത്ത് മുടിയില്‍ പുരട്ടുക. ഇത് മുടിയെ മൃദുവായി സൂക്ഷിയ്ക്കും.

ചെറുനാരങ്ങ
തല കുളിയ്ക്കാനുള്ള വെള്ളം ഒരു ബക്കറ്റ് നിറയെ എടുത്ത് ഇതില്‍ അരകപ്പ് ചെറുനാരങ്ങാനീരു ചേര്‍ക്കുക. കുറേക്കഴിയുമ്പോള്‍ വെള്ളത്തിനടിയില്‍ വെള്ളത്തിലെ മാലിന്യങ്ങള്‍ അടിയും. മുകള്‍ഭാഗത്തു നിന്നും വെള്ളമെടുത്തു തലയിലൊഴിയ്ക്കാം.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീയും മുടിയുടെ ദോഷം തീര്‍ക്കാന്‍ ഏറെ നല്ലതാണ്. ഉപയോഗിച്ച ടീ ബാഗ് ഒരു കപ്പു വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. തല കുളിച്ച ശേഷം ചൂടാറിയ ഈ വെള്ളം അവസാനം തലയിലൊഴിച്ചു കഴുകുക.

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡയും വെള്ളദോഷം മുടിയെ ബാധിയ്ക്കാതിരിയ്ക്കാനുള്ള നല്ലൊരു വഴിയാണ്. 1 ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തുക. മുടി കഴുകിയ ശേഷം ഈ വെളളം കൊണ്ടു കഴുകാം.

വോഡ്ക
വെള്ളത്തിന്റെ ദോഷങ്ങള്‍ മുടിയെ ബാധിയ്ക്കാതിരിയ്ക്കാനുള്ള ഒരു എളുപ്പ വഴിയാണ് വോഡ്ക. 50മില്ലി വോഡ്ക 500മില്ലി ഷാംപൂവില്‍ കലര്‍ത്തുക. ഈ ഷാംപൂ ഉപയോഗിച്ചു തല വൃത്തിയാക്കാം. വെള്ളത്തിന്റെയും ഷാംപൂവിന്റെയും ദോഷം മാറും. കഷണ്ടിയില്‍ മുടി മുളക്കാന്‍ ആയുര്‍വേദം



Click it and Unblock the Notifications
