Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മുടി ഇരട്ടിയാക്കും ഈ ഉലുവാ മാജിക്
ഉലുവ കൊണ്ടുള്ള ചില കൂട്ടുകള്‍ പരീക്ഷിച്ചു നോക്കൂ, മുടി ഇരട്ടിയായി വളരും.
എത്ര മോഡേണാണെന്നു പറഞ്ഞാലും നല്ല മുടി ആഗ്രഹിയ്ക്കാത്തവരുണ്ടാകില്ല. എന്നാല്‍ ഇത് പലര്‍ക്കും പലപ്പോഴും വെറും സ്വപ്നം മാത്രമാകാറുമുണ്ട്. കാരണം മുടി വളര്‍ച്ച പാരമ്പര്യമടക്കമുള്ള പല ഘടകങ്ങളേയും ആശ്രയിച്ചിരിയ്ക്കുന്നു.
എന്നു കരുതി വിഷമിയ്ക്കാന്‍ വരട്ടെ, ചില നാടന്‍ പ്രയോഗങ്ങളുണ്ട്, മുടി വളര്‍ച്ച ഇരട്ടിയാക്കുന്നത്.
ഉലുവ ഇത്തരത്തിലൊന്നാണ്. ഉലുവ കൊണ്ടുള്ള ചില കൂട്ടുകള്‍ പരീക്ഷിച്ചു നോക്കൂ, മുടി ഇരട്ടിയായി വളരും.

മുടി ഇരട്ടിയാക്കും ഈ ഉലുവാ മാജിക്
ഉലുവ കുതിര്‍ത്തിയരച്ചതും ചെറുനാരങ്ങാനീരും ചേര്‍ത്തു മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. ഉണങ്ങുമ്പോള്‍ കഴുകിക്കാളയാം. ഒരു ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീരു മതിയാകും. മുടി വളരാന്‍ മാത്രമല്ല, താരനും പരിഹാരമാണ്.

മുടി ഇരട്ടിയാക്കും ഈ ഉലുവാ മാജിക്
ഉലുവ കുതിര്‍ത്തിയരച്ച് തൈരില്‍ കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. ഉണങ്ങുമ്പോള്‍ കഴുകാം. മുടി വളരും, തിളക്കവും ലഭിയ്ക്കും.

മുടി ഇരട്ടിയാക്കും ഈ ഉലുവാ മാജിക്
ഉലുവ അരച്ചതില്‍ നെല്ലിക്കാപ്പൊടിയും ചെറുനാരങ്ങാനീരും ചേര്‍ത്തു മുടിയില്‍ തേയ്ക്കാം. മുടി വളരാന്‍ മാത്രമല്ല, മുടിയ്ക്കു തിളക്കവും കറുപ്പും ലഭിയ്ക്കും.മാറിടവലിപ്പം ഇരട്ടിയാക്കും പെരുഞ്ചീരകവിദ്യ

മുടി ഇരട്ടിയാക്കും ഈ ഉലുവാ മാജിക്
ഉലുവ അരച്ചതും പാലും ചേര്‍ത്തു മുടിയില്‍ പുരട്ടുന്നതും മുടി നല്ല ഉള്ളില്‍ വളരാന്‍ സഹായിക്കും.

മുടി ഇരട്ടിയാക്കും ഈ ഉലുവാ മാജിക്
ഉലുവ അരച്ചതില്‍ മുട്ടവെള്ള ചേര്‍ത്തു തലയില്‍ തേച്ചു പിടിപ്പിയ്ക്കുന്നത് ഏറെ നല്ലതാണ്. മുടിയ്ക്കു ചേര്‍ന്ന നല്ലൊരു കണ്ടീഷണര്‍ കൂടിയാണ്.

മുടി ഇരട്ടിയാക്കും ഈ ഉലുവാ മാജിക്
ഉലുവ അരച്ചതോ പൊടിച്ചതോ, ഇതില്‍ ആവണക്കെണ്ണ ചേര്‍ത്തു മുടിയില്‍ തേക്കാം. മുടിവളര്‍ച്ച ഇരട്ടിയാകും.

മുടി ഇരട്ടിയാക്കും ഈ ഉലുവാ മാജിക്
ഉലുവ കുതിര്‍ത്തി കഞ്ഞിവെള്ളത്തില്‍ കലക്കി മുടിയില്‍ തേയ്ക്കുന്നതും മുടിവളര്‍ച്ചയ്ക്ക് ഏറെ ഗുണകരമാണ്.



Click it and Unblock the Notifications
