Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
മാറിടവലിപ്പം ഇരട്ടിയാക്കും പെരുഞ്ചീരകവിദ്യ
മാറിടവലിപ്പം സ്ത്രീ ശരീരത്തിന്റെ സൗന്ദര്യക്കണക്കുകളില് ഏറെ പ്രധാനമാണ്. 36, സി കപ്പ് സൈസാണ് മാറിടത്തെ മികച്ചതാക്കുന്നതെന്നതാണ് കണക്കു കൂട്ടല്‍.
മാറിടവളര്‍ച്ചയ്ക്ക് സര്‍ജറി, ഹോര്‍മോണ്‍ കുത്തിവയ്ക്കു പോലുള്ള പല വഴികളും സ്ത്രീകള്‍ തേടാറുണ്ട്. എന്നാല്‍ ഇവയ്ക്ക് ഒന്നല്ലെങ്കില്‍ മറ്റൊരു പാര്ശ്വഫലമുണ്ടാവുകയും ചെയ്യും.
മാറിടവലിപ്പം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ചേരുവകള്‍ പലതുണ്ട്. ഇതില്‍ പലതും നമ്മുടെ അടുക്കളയിലെ കൂട്ടുകളുമാണ്.
മാറിടവലിപ്പം കൂട്ടാനുള്ള പല കൂട്ടുകളില്‍ ഒന്നാണ് പെരുഞ്ചീരകം. പെരുഞ്ചീരകം കൊണ്ട് എങ്ങനെയാണ് മാറിടവലിപ്പം വര്ദ്ധിപ്പിയ്ക്കുകയെന്നറിയൂ,

മാറിടവലിപ്പം ഇരട്ടിയാക്കും പെരുഞ്ചീരകവിദ്യ
ഒരു പാന്‍ ചൂടാക്കി 3 ടേബില്‍ സ്പൂണ്‍ പെരുഞ്ചീരകം ഇതിലിട്ടു ചൂടാക്കുക. ഒരു മിനിറ്റു ചൂടാക്കിയാല്‍ മതി.

മാറിടവലിപ്പം ഇരട്ടിയാക്കും പെരുഞ്ചീരകവിദ്യ
ഇതിലേയ്ക്ക് മീനെണ്ണ അഥവാ കോഡ് ലിവര്‍ ഓയില്‍ ഒഴിയ്ക്കണം. ഇത് കുറഞ്ഞ തീയില്‍ തിളപ്പിയ്ക്കുക. പെരുഞ്ചീരകം ചുവപ്പാകുന്നതുവരെ ചൂടാക്കണം.

മാറിടവലിപ്പം ഇരട്ടിയാക്കും പെരുഞ്ചീരകവിദ്യ
പിന്നീട് ഇത് വാങ്ങിവച്ച് ഊറ്റെടുക്കണം. ഇതിലേയ്ക്ക് 2 തുള്ളി ലെമണ്‍ ഗ്രാസ് ഓയില്‍, സ്പിയര്‍മിന്റ് ഓയില്‍ എന്നിവ ചേര്‍ത്തിളക്കുക.

മാറിടവലിപ്പം ഇരട്ടിയാക്കും പെരുഞ്ചീരകവിദ്യ
ഇത് ചൂടാറുമ്പോള്‍ മാറിടഭാഗം തുടച്ചു വൃത്തിയാക്കി പുരട്ടാം. ഇരുകൈകളിലും മിശ്രിതമെടുത്ത് കൈകള്‍ തമ്മില്‍ ഉരച്ച് ചൂടാകുമ്പോഴാണ് പുരട്ടേണ്ട്.

മാറിടവലിപ്പം ഇരട്ടിയാക്കും പെരുഞ്ചീരകവിദ്യ
ഇത് പുരട്ടി താഴെ നിന്നും മുകളിലേയ്ക്കായി സര്‍കുലാര്‍ രീതിയില്‍ മൃദുവായി മസാജ് ചെയ്യാം. 10 മിനിറ്റെങ്കിലും മസാജ് ചെയ്യണം.

മാറിടവലിപ്പം ഇരട്ടിയാക്കും പെരുഞ്ചീരകവിദ്യ
ഇത് അര മണിക്കൂര്‍ കഴിഞ്ഞാല്‍ സാധാരണ വെള്ളം കൊണ്ടു കഴുകി വൃത്തിയാക്കുക.

മാറിടവലിപ്പം ഇരട്ടിയാക്കും പെരുഞ്ചീരകവിദ്യ
ഇത് അടുപ്പിച്ച് കുറച്ചു നാള് ചെയ്യുന്നത് മാറിടവലിപ്പം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. ഇതിനൊപ്പം ബെഞ്ച് പ്രസ്, പുഷ് അപ് വ്യായാമങ്ങളുമാകാം.



Click it and Unblock the Notifications
