Latest Updates
-
ഇന്ദിരാ ഏകാദശി 2026: അജാ ഏകാദശിയെന്ന് തെറ്റിദ്ധരിക്കരുത്; കേരളത്തിലെ കൃത്യമായ സമയവും വ്രതാനുഷ്ഠാനങ്ങളും അറിയാം -
കേരളത്തിൽ ഇന്നും ശക്തമായ മഴയും ഇടിമിന്നലും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത പാലിക്കുക! -
ഒക്ടോബർ 5, 6 രാത്രികളിൽ ജാഗ്രത! ജ്വാലാമുഖി യോഗവും ഗണ്ഡമൂല ദോഷവും; ഈ തെറ്റുകൾ വരുത്തരുത് -
വായുമലിനീകരണവും മഴയും ചർമ്മത്തെ തളർത്തുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ -
നവരാത്രി ഘടസ്ഥാപനം 2026: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
2026 ഒക്ടോബർ 5: ഇന്നത്തെ രാഹുകാലം, യമകണ്ടം, ഗുളികകാലം; പ്രധാന കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ഒക്ടോബർ 8-ന് ഗുരു പ്രദോഷവും മാസ ശിവരാത്രിയും ഒരുമിച്ച്; ഈ പുണ്യദിനത്തിൽ പൂജ ചെയ്യേണ്ടത് എങ്ങനെ? -
ഒക്ടോബർ 5: സർവ്വാർത്ഥ സിദ്ധി യോഗം; മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ വേഗത്തിൽ തീർക്കാൻ ഇന്നത്തെ ശുഭമുഹൂർത്തം ഇങ്ങനെ ഉപയോഗിക്കാം -
ആമസോൺ സെയിൽ: ബ്യൂട്ടി പ്രൊഡക്ടുകൾ വാങ്ങുമ്പോൾ ചതിയിൽ വീഴരുത്; ചർമ്മം സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ അറിയൂ -
ഒക്ടോബർ 5: കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമില്ല; ആശ്വാസ വാർത്തയുമായി എണ്ണക്കമ്പനികൾ
എന്തായാലും മുടി വളരും
മുടിയോട് ഇഷ്ടം തോന്നാത്തവര്‍ ചുരുങ്ങും. പ്രത്യേകിച്ചു സ്ത്രീകള്‍ക്ക്. നീണ്ട മുടിയോട് പ്രത്യേകിച്ചും.
മുടിവളര്‍ച്ചയെ സ്വാധീനിയിക്കുന്ന ഘടകങ്ങള്‍ പലതുണ്ട്. പാരമ്പര്യം മുതല്‍ ഭക്ഷണം വരെ ഇതില്‍ പെടും. ചില വിവാഹ അന്ധവിശ്വാസങ്ങള്‍
ഇതൊക്കെയാണെങ്കിലും മുടി വളരാന്‍ ചില അടിസ്ഥാന കാര്യങ്ങളില്‍ ശ്രദ്ധ വേണം. ഇതു ചെയ്താല്‍ മുടി വളരുകയും ചെയ്യും. ഇത്തരം ചില കാര്യങ്ങളെന്തെല്ലാമെന്നു നോക്കൂ,

മുടിയുള്ള തുമ്പ്
മുടിയുള്ള തുമ്പ് ഇടയ്ക്കു വെട്ടുക. മുടിയുടെ ആരോഗ്യത്തിന് ഇത് അത്യാവശ്യം. ഇതിലൂടെ മുടിയുടെ അറ്റം പിളരുന്നത് ഒഴിവാകും.

ചീകുക
മുടി ദിവസവും രണ്ടുമൂന്നു തവണ നല്ലപോലെ ചീകുക. മുടിവളര്‍ച്ചയ്ക്ക് ഇത് അത്യാവശ്യമാണ്. ഇതുവഴി ശിരോചര്‍മത്തിലെ ര്ക്തപ്രവാഹം വര്‍ദ്ധിയ്ക്കും.

ഭക്ഷണം
ഭക്ഷണം വളരെ അത്യാവശ്യം. ഒമേഗ ത്രീ ഫാറ്റി ആസിഡ്, പ്രോട്ടീന്‍, പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവയെല്ലാം അടങ്ങിയ സമ്പുഷ്ടമായ ഭക്ഷണം ശീലമാക്കുക.

ഉപകരണങ്ങള്‍
ഡ്രയര്‍, റോളര്‍, സ്ട്രെയ്റ്റനര്‍ തുടങ്ങിയ ഉപകരണങ്ങള്‍ മുടിയില്‍ ഉപയോഗിയ്ക്കുന്നത് ഒഴിവാക്കുക.

വെള്ളം
മുടി വളര്‍ച്ചയ്ക്ക് വെള്ളം വളരെ അത്യാവശ്യമാണ്. ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക.

ഹെയര്‍ പായ്ക്കുകള്‍
വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ഹെയര്‍ പായ്ക്കുകള്‍ മുടിവളര്‍ച്ചയ്ക്ക് അത്യാവശ്യം. മുട്ട, തൈര, പഴം തുടങ്ങിയവ ഉപയോഗിച്ചുള്ള ഹെയര്‍ പായ്ക്കുകകള് മുടിവളര്‍ച്ചയ്ക്കു ഗുണകരമാകും.

വൈറ്റമിന്‍ സപ്ലിമെന്റുകള്‍
ഡോക്ടറോടു ചോദിച്ച് വൈറ്റമിന്‍ സപ്ലിമെന്റുകള്‍ ഉപയോഗിയ്ക്കാം. ഇതും മുടിവളര്‍ച്ചയ്ക്കു ഗുണം നല്‍കും.



Click it and Unblock the Notifications
