Latest Updates
-
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും
മുടി വളരാന്‍ വളരെ എളുപ്പമാണ്....
മുടി വളരുകയെന്നാല്‍ അത്ര എളുപ്പമല്ല. ചിലര്‍ക്കു മാത്രം ലഭിയ്ക്കുന്ന ഭാഗ്യമെന്നു പറയാം. എന്നാല്‍ ഒരിക്കലും സാധിയ്ക്കാത്തതുമല്ല.
നമ്മുടെ ചുററുവട്ടത്തുള്ള ചില കൂട്ടുകള്‍ തന്നെ മുടിവളര്‍ച്ചയ്ക്കു സഹായിക്കും. ഇവയാകട്ടെ, യാതൊരു പാര്‍ശ്വഫലങ്ങളും തരാത്ത സ്വഭാവിക വഴിയും.
മുടി വളരാന്‍ സഹായിക്കുന്ന, തികച്ചും സാധാരണമായ ചില കാര്യങ്ങളെക്കുറിച്ചറിയൂ,

സവാള നീര്
സവാള നീര് ഇതിനേറ്റവും പറ്റിയ വഴിയാണ്. കഷണ്ടിയില്‍ പോലും മുടി വളര്‍ത്താനുള്ള നല്ലൊരു വഴി. ഇത് ആഴ്ചയില്‍ മൂന്നുനാലു തവണ ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം.

നെല്ലിക്ക
വൈറ്റമിന്‍ സി അടങ്ങിയ നെല്ലിക്ക മുടിവളര്‍ച്ചയ്ക്കു പറ്റിയ മറ്റൊന്നാണ്. ഉണങ്ങിയ നെല്ലിക്കയിട്ടു തിളപ്പിച്ച വെളിച്ചെണ്ണയുപയോഗിയ്ക്കാം.

ചെറുനാരങ്ങ
ചെറുനാരങ്ങാനീരിലെ അസിഡിക് സ്വഭാവം ശിരോചര്‍മത്തില്‍ ആസിഡ്-ആല്‍ക്കലി ആനുപാതം കൃത്യമായിരിയ്ക്കാന് സഹായിക്കും. മുടി വളരാന്‍ സഹായിക്കും. വൈറ്റമിന്‍ സിയും ഉപകാരപ്രദമാണ്.

ആവണക്കെണ്ണ
ആവണക്കെണ്ണ പൊതുവെ മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്. ഇത് ചൂടാക്കി ശിരോചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യാം.

ആര്യവേപ്പ്
ആര്യവേപ്പ് മുടിയിലെ രോഗാണുബാധ തടയും. പേന്‍, താരന് പോലുള്ളവ ഒഴിവാക്കും. ഇതിട്ടു തിളപ്പിച്ച വെളിച്ചെണ്ണ തലയില്‍ പുരട്ടാം.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ ശിരോചര്‍മത്തില്‍ പുരട്ടുന്നതും മുടി കൊഴിച്ചില്‍ തടയാന്‍ ഏറെ സഹായകമാണ്. ഇതിലെ ആന്റിഓക്സിഡന്റുകളാണ് ഇതിനു സഹായിക്കുന്നത്.

മുട്ട
മുട്ട മുടിവളര്‍ച്ചയ്ക്കുള്ള മറ്റൊരു ഘടകമാണ്. മുട്ടവെള്ള കൊണ്ട് ഹെയര്‍ പായ്ക്കുണ്ടാക്കാം.
സ്തനങ്ങള്‍ക്കു താഴെയുള്ള കരുവാളിപ്പു മാറ്റാം



Click it and Unblock the Notifications
