Latest Updates
-
ചന്ദ്രദർശനം 2026: ഒക്ടോബർ 11-ന് ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ഐശ്വര്യം കൂടെയുണ്ടാകും! -
കേരളത്തിൽ കനത്ത മഴ: 4 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ജാഗ്രത പാലിക്കുക! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ -
നവരാത്രി നാളിൽ ഭാഗ്യം തെളിയുമോ? നിങ്ങളുടെ ജാതകത്തിലെ 3 രാജയോഗങ്ങൾ ഇന്ന് രാത്രി പരിശോധിക്കാം -
ലോക മാനസികാരോഗ്യ ദിനം: പങ്കാളിയുടെ സമ്മർദ്ദം കുറയ്ക്കാൻ ഈ 9 സന്ദേശങ്ങൾ അയക്കൂ -
ഒക്ടോബർ 12-18: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, പണവും കരിയറും തേടിയെത്തും!
സ്തനങ്ങള്‍ക്കു താഴെയുള്ള കരുവാളിപ്പു മാറ്റാം
സ്ത്രീ ശരീരത്തിലെ മൃദുവായ ഭാഗത്തൊന്നാണ് മാറിടങ്ങള്‍. മാറിടങ്ങളിലെ ചര്‍മം ഏറെ മൃദുവാണ്. പെട്ടെന്നു തന്നെ കരുവാളിപ്പും നിറംവ്യത്യാസവുമെല്ലാം ഉണ്ടാകും.
ബ്രാ ധരിയ്ക്കുന്നതു കാരണവും മറ്റും മാറിടങ്ങള്‍ക്കു താഴെ കരുവാളിപ്പു വരുന്നത് സ്വാഭാവികമാണ്. വെളുത്ത ചര്‍മമുള്ളവര്‍ക്ക് ഇത് എടുത്തു കാണിയ്ക്കുകയും ചെയ്യും.
ഈ കരുവാളിപ്പു മാറ്റാന്‍ ചില വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

സ്തനങ്ങള്‍ക്കു താഴെയുള്ള കരുവാളിപ്പു മാറ്റാം
ഈ ഭാഗത്തെ ഈര്‍പ്പമാണ് ഒരു പ്രധാന കാരണം. ഇവിടെ കോണ്‍സ്റ്റാര്‍ച്ച് ഇടുന്നതു ഗുണം ചെയ്യും. ഈ ഭാഗം തുടച്ചു വൃത്തിയാക്കിയ ശേഷം കോണ്‍സ്റ്റാര്‍ച്ച് ഇടുക.

സ്തനങ്ങള്‍ക്കു താഴെയുള്ള കരുവാളിപ്പു മാറ്റാം
ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ അല്പം വെള്ളം ചേര്‍ത്തിളക്കുക. ഇതില്‍ പഞ്ഞി മുക്കി കരുവാളിപ്പുള്ള ഭാഗത്തു പുരട്ടാം. ഇത് ദിവസവും രണ്ടുമൂന്നു തവണ ചെയ്യുന്നതു ഗുണം ചെയ്യും.

സ്തനങ്ങള്‍ക്കു താഴെയുള്ള കരുവാളിപ്പു മാറ്റാം
ബേക്കിംഗ് സോഡയില്‍ അല്പം വെള്ളം ചേര്‍ത്തു പേസ്റ്റാക്കുക. ഇത് മാറിടങ്ങള്‍ക്കു താഴെയായി പുരട്ടാം. കരുവാളിപ്പു മാറും.

സ്തനങ്ങള്‍ക്കു താഴെയുള്ള കരുവാളിപ്പു മാറ്റാം
ചെറുനാരങ്ങാനീരില് അല്പം വെള്ളം ചേര്‍ത്ത് ഈ ഭാഗത്തു പുരട്ടാം. ഇത് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടു നല്‍കും.

സ്തനങ്ങള്‍ക്കു താഴെയുള്ള കരുവാളിപ്പു മാറ്റാം
പാലില്‍ കോട്ടന്‍ മുക്കി ഈ ഭാഗത്തു പുരട്ടുന്നത് സ്തനങ്ങള്‍ക്കു താഴെയുള്ള കരുവാളിപ്പകറ്റാന്‍ ഏറെ നല്ലതാണ്.

സ്തനങ്ങള്‍ക്കു താഴെയുള്ള കരുവാളിപ്പു മാറ്റാം
ഉരുളക്കിഴങ്ങ് തൊലിയോടെ അരച്ചു പേസ്റ്റാക്കുക. ഇത് ഈ ഭാഗത്തു പുരട്ടാം. കരുവാളിപ്പു മാറും.

സ്തനങ്ങള്‍ക്കു താഴെയുള്ള കരുവാളിപ്പു മാറ്റാം
ദിവസവും ഓയില്‍ മസാജ് ചെയ്യുന്നത് ഈ ഭാഗത്തെ ചര്‍മം മൃദുവാകാനും കരുവാളിപ്പു മാറാനും സഹായിക്കും.



Click it and Unblock the Notifications
