Latest Updates
-
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ബ്രഹ്മി മതി പനങ്കുല പോലെ മുടി വളരും
സൗന്ദര്യസംരക്ഷണത്തില്‍ ബ്രഹ്മി എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.
ബ്രഹ്മി ആരോഗ്യ സൗന്ദര്യ ഗുണങ്ങളില്‍ മുന്നിലാണ് എന്ന കാര്യത്തില്‍ ശങ്കിക്കേണ്ടതില്ല. ബുദ്ധിശക്തിയ്ക്കും ഓര്‍മ്മശക്തിയ്ക്കും ബ്രഹ്മി ഉപയോഗിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ പലപ്പോഴും ബ്രഹ്മിയുടെ സൗന്ദര്യ ഗുണങ്ങള്‍ പലരും അറിയാതെ പോകുന്നു. മുടിയഴകിന് രഹസ്യം ആവണക്കെണ്ണയും പേരയിലയും
മുടി വളര്‍ച്ചയ്ക്ക് ഏറ്റവും ഉത്തമമായ ഒന്നാണ് ബ്രഹ്മി എന്ന കാര്യത്തില്‍ സംശയമില്ല. ബ്രഹ്മി മുടി വളര്‍ച്ചയെ എങ്ങനെ സഹായിക്കുമെന്നും ബ്രഹ്മിയുടെ മറ്റ് സൗന്ദര്യ ഗുണങ്ങള്‍ എന്തൊക്കെയെന്നും നോക്കാം. തേനും ആര്യവേപ്പും ചേര്‍ന്നാല്‍ നിറം ഗ്യാരണ്ടി

മുടി വളര്‍ച്ചയ്ക്ക്
മുടി വളര്‍ച്ചയ്ക്ക് വളരെ ഫലപ്രദമായ ഒന്നാണ് ബ്രഹ്മി എന്ന കാര്യത്തില്‍ സംശയമില്ല. പനങ്കുല പോലെ മുടി വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ബ്രഹ്മിയിട്ട് എണ്ണ കാച്ചി തേയ്ക്കുന്നത് മുടി വളര്‍ച്ച ഉറപ്പായും വര്‍ദ്ധിപ്പിക്കും.

ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍
ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാനും ബ്രഹ്മി സഹായിക്കുന്നു. ബ്രഹ്മി ശരീരത്തിലെ ടോക്സിനുകളെ എല്ലാം ഇല്ലാതാക്കുന്നു. കോശങ്ങള്‍ക്ക് ഉഷാര്‍ നല്‍കുകയും ചെയ്യുന്നു.

തലയോട്ടിയേയും ശുദ്ധീകരിയ്ക്കുന്നു
തലയോട്ടിയെ ശുദ്ധീകരിയ്ക്കുന്ന കാര്യത്തിലും മുന്നിലാണ് ബ്രഹ്മി. തലയോട്ടിയിലുണ്ടാകുന്ന എല്ലാ തരത്തിലുള്ള ചൊറിച്ചിലും അസ്വസ്ഥതകളും ഇല്ലാതാക്കാന്‍ ബ്രഹ്മി ഉപയോഗം സഹായിക്കുന്നു.

മുടിയ്ക്ക് ബലം
മുടിയ്ക്ക് ബലം നല്കുന്ന കാര്യത്തിലും മുന്നിലാണ് ബ്രഹ്മി. മുടിയുടെ എല്ലാ അനാരോഗ്യ പ്രശ്നങ്ങളും ബ്രഹ്മി മാറ്റുന്നു.

മുഖക്കുരുവിനെ പ്രതിരോധിയ്ക്കുന്നു
മുഖക്കുരുവിനെ പ്രതിരോധിയ്ക്കുന്നതിനും ബ്രഹ്മിയ്ക്കുള്ള പങ്ക് വളരെ വലുതാണ്. മുഖക്കുരു ഉള്ള ഭാഗങ്ങളില്‍ ബ്രഹ്മിയുടെ ഇല പിഴിഞ്ഞ് ചാറെടുത്ത് തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് മുഖക്കുരുവിന്റെ പാട് പോലും ഇല്ലാതാക്കുന്നു.



Click it and Unblock the Notifications
