Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വരണ്ട മുടിയ്ക്കു പ്രകൃതിദത്ത കണ്ടീഷണറുകള്‍
വരണ്ട മുടി താരന്, മുടികൊഴിച്ചില്‍ തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും കാരണമാകും. മുടിയുടെ ഭംഗി തന്നെ കളയും.
വരണ്ട മുടിയ്ക്കുള്ള പരിഹാരങ്ങളില്‍ പ്രധാനമാണ് കണ്ടീഷണര്‍. മിക്കവാറും പേര് ഇതിനായി ആശ്രയിക്കുന്നത് വിപണിയില്‍ നിന്നും ലഭിയ്ക്കുന്ന കൃത്രിമ കണ്ടീഷണറുകളെയായിരിയ്ക്കും. ഇവയിലാകട്ടെ, കെമിക്കലുകള്‍ ധാരാളം അടങ്ങിിയിട്ടുമുണ്ടാകും.
ഇതിനു പരിഹാരം പ്രകൃതിദത്ത കണ്ടീഷണറുകളാണ്. വരണ്ട മുടിയ്ക്കു പ്രകൃതിദത്ത കണ്ടീഷണറുകള്‍ നമുക്കു തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ..
ഇത്തരം ചില കണ്ടീഷണറുകള്‍ തയ്യാറാക്കുന്ന വിധമറിയൂ,

ജോജോബ-കറ്റാര്‍വാഴ
ആറു ടേബിള്‍ സ്പൂണ്‍ ജോജോബ ഓയില്‍ ഒരു കപ്പ് കറ്റാര്‍വാഴ ജെല്ലിലേയ്ക്കു ചേര്‍ക്കുക. ഇതിളക്കിയ ശേഷം ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയിലും ചേര്‍ത്തിളക്കാം.
ഇത് കുപ്പിയിലൊഴിച്ചു ഫ്രിഡ്ജിലോ അധികം സൂര്യപ്രകാശമില്ലാത്ത തണുത്തയിടത്തോ സൂക്ഷിയ്ക്കാം.
ഇത് മുടിയില്‍ കണ്ടീഷണറായി ഉപയോഗിയ്ക്കാം.

പെപ്പര്‍മിന്റ്
അരക്കപ്പ് വെള്ളത്തില്‍ നാല് ടേബിള്‍ സ്പൂണ്‍ ജോജോബ ഓയില്‍, 6 തുള്ളി പെപ്പര്‍മിന്റ് ഓയില്‍ എന്നിവ ചേര്‍ത്തിളക്കുക.

വെളിച്ചെണ്ണ
വെളിച്ചെണ്ണ, ബെനെട്രിമോണിയം ക്ലോറൈഡ്, കൈറ്റനോള് എന്നിവ ചേര്‍ത്തു നല്ലപോലെ ഇളക്കുക. ഇതും നല്ലൊരു കണ്ടീഷണര്‍ ആയി ഉപയോഗിയ്ക്കാവുന്നതേയുള്ളൂ.

ആര്‍ഗന്‍ ഓയില്‍
ആര്‍ഗന്‍ ഓയില്‍ മുടിയില്‍ തേയ്ക്കാന്‍ പറ്റിയ മറ്റൊരു നല്ല കണ്ടീഷണറാണ്. ഇതും വെളിച്ചെണ്ണയും ചേര്ത്തുപയോഗിയ്ക്കുകയും ചെയ്യാം. ഇന്ത്യയിലെ മാത്രം പ്രത്യേക ബന്ധങ്ങള്‍



Click it and Unblock the Notifications

