Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
കീമോതെറാപ്പിയ്ക്കു ശേഷം മുടി വളരാന്‍...
ക്യാന്‍സര്‍ ചികിത്സയില്‍ പ്രധാനമാണ് കീമോതെറാപ്പി. ക്യാന്‍സര്‍ കോശങ്ങളെ കൊന്നൊടുക്കാനുളള ചികിത്സാവിധി.
കീമോതെറാപ്പിയ്ക്ക് പല പാര്‍ശ്വഫലങ്ങളുമുണ്ട്. ശരീരമാസകലമുള്ള വേദനയിലൂടെ രോഗിയ്ക്കു കടന്നു പോകേണ്ടി വരും. മുടി കൊഴിയുന്നതാണ് മറ്റൊന്ന്. അരക്കെട്ടിന്റെ തടി കുറയ്ക്കൂ
കീമോതെറാപ്പി കഴിഞ്ഞാല്‍ മുടി വീണ്ടു വളരാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചാണ് താഴെ പറയുന്നത്.

പ്രോട്ടീന്‍
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ മുടി വളര്‍ച്ചയ്ക്കു പ്രധാനമാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മുട്ട, പയര്‍ വര്‍ഗങ്ങള്‍, ചിക്കന്‍ തുടങ്ങിയവ പ്രോട്ടീന്‍ ഉറവിടങ്ങളാണ്.

വൈറ്റമിന്‍
വൈറ്റമിന്‍ ബി, സി, ഇ എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ പ്രധാനം. വൈറ്റമിന്‍ ഇ മുടിവളര്‍ച്ചയെ സഹായിക്കുന്നു. സി, ഇ എന്നിവ മുടി വളരാന്‍ സഹായിക്കുന്ന രോമകൂപത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.

ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍
ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍ മുടിവളര്‍ച്ചയ്ക്കു പ്രധാനമാണ്. മീനുകളില്‍ ഇവ അടങ്ങിയിട്ടുണ്ട്.

ഇനോസിറ്റോള്‍
വൈറ്റമിന്‍ ബിയുടെ കൂട്ടുത്തില്‍ പെട്ട ഇനോസിറ്റോള്‍ എന്ന കാര്‍ബോഹൈഡ്രേറ്റ് ശിരോചര്‍മത്തിന്റെ ആരോഗ്യത്തിനും ഇതുവഴി മുടിവളര്‍ച്ചയ്ക്കും സഹായിക്കും. മുഴുവന്‍ ധാന്യങ്ങള്‍, നട്സ്, ഇലക്കറികള്‍, സിട്രസ് പഴങ്ങള്‍ എന്നിവയില്‍ ഇത് അടങ്ങിയിട്ടുണ്ട്.

ഹോട്ട് ഓയില്‍ മസാജ്
ഹോട്ട് ഓയില്‍ മസാജ് മുടി വളര്‍ച്ചയെ സഹായിക്കുന്ന മറ്റൊരു ഘടകമാണ്.



Click it and Unblock the Notifications
