Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
ഹാര്‍ഡ് വാട്ടര്‍ മുടി കളയുന്നുവോ, പരിഹാരമിതാ
നല്ല മുടിയ്ക്കു പുറകില്‍ വെള്ളത്തിനും പ്രധാന പങ്കുണ്ട്. മുടി കഴുകുന്ന വെള്ളം നല്ലതല്ലെങ്കില്‍ ഇത് മുടി വളര്‍ച്ചയെയും മുടിയുടെ ഭംഗിയേയും ബാധിയ്ക്കും.
ക്ലോറിന്‍ കലര്‍ന്ന വെള്ളം, കട്ടി കൂടിയ വെള്ളം എന്നിവ മുടികൊഴിച്ചിലിനും മുടി പെട്ടെന്നു നരയ്ക്കാനും താരന് പോലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകും.
എന്നാല്‍ പലയിടത്തും ഇത്തരം വെള്ളമേ ലഭിയ്ക്കുകയുള്ളൂവെന്നതാണ് പ്രശ്നം. ബിക്കിനിയില്‍ സുന്ദരിയാവാന്‍ !
ഹാര്‍ഡ് വാട്ടര്‍ മുടിയ്ക്കുണ്ടാക്കുന്ന ദോഷങ്ങള്‍ തടയാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
മൂന്നൂ ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ അര ബക്കറ്റ് വെള്ളത്തില്‍ കലക്കി ഇതില്‍ മുടി കഴുകാം.

വെളിച്ചെണ്ണ
മുടിയില്‍ വെളിച്ചെണ്ണ പുരട്ടി അല്പം കഴിഞ്ഞു കുൡയ്ക്കുക. ഇത് മുടിയ്ക്ക് ചീത്ത വെള്ളമുണ്ടാക്കുന്ന ദോഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

തൈരില്‍ മുട്ട
cഅര കപ്പ് തൈരില്‍ മുട്ട അടിച്ചു ചേര്‍ത്ത് മുടിയില്‍ പുരട്ടുക. പിന്നീട് മുടി ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ചു മുടി കഴുകാം.

മയോണൈസ്
മുടിയില്‍ മയോണൈസ് പുരട്ടി മസാജ് ചെയ്ത് അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

ചെറുനാരങ്ങാനീര്
മുടി കഴുകിയ ശേഷം അല്പം ചെറുനാരങ്ങാനീര് വെള്ളത്തില്‍ കലര്‍ത്തി മുടിയിലൊഴിയ്ക്കാം. മുടിയ്ക്കു തിളക്കം നല്കാന് ഇതു സഹായിക്കും.

അവോക്കാഡോ
പഴുത്ത അവോക്കാഡോ ഉടച്ച് അരകപ്പ് പാലില്‍ കലര്‍ത്തി മുടിയില്‍ തേയ്ക്കാം.

ഗ്ലിസറിന്‍, ചെറുനാരങ്ങാനീര്, പനിനീര്
ഗ്ലിസറിന്‍, ചെറുനാരങ്ങാനീര്, പനിനീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം കലര്‍ത്തി മുടിയില്‍ തേയ്ക്കുന്നതും വെള്ളം കൊണ്ടു മുടിയ്ക്കുണ്ടാകുന്ന ദോഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
