Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കൗതുകകരമായ മുടിക്കാര്യങ്ങള്
മുടി എല്ലാവര്ക്കും താല്പര്യമുള്ളൊരു വിഷയമാണ്. നല്ല മുടിയിഷ്ടപ്പെടാത്തവര് ചുരുങ്ങും.
മുടിയെക്കുറിച്ച് കൗതുകകരമായ പല കാര്യങ്ങളുമുണ്ട്, ചിലപ്പോള്‍ നിങ്ങള്‍ക്കറിയാത്തവ. തുമ്മല്‍ മാറാന്‍ വീട്ടുമരുന്നുകള്‍
മുടിയുടെ കൗതുകകരമായ കാര്യങ്ങളെക്കുറിച്ചറിയൂ,

കൗതുകകരമായ മുടിക്കാര്യങ്ങള്
നിങ്ങളുടെ മുടി സാധാരണ രീതിയില്‍ ദിവസം 0.33 മില്ലീമീറ്റീര്‍ ദിവസവും വളരും. അതായത് ഒരു വര്‍ഷം ആറ് ഇഞ്ച്.

കൗതുകകരമായ മുടിക്കാര്യങ്ങള്
ദിവസവും കുറച്ചു വീതം മുടികൊഴിയുന്നതും സാധാരണമാണ്. തികച്ചും സ്വാഭാവിക പ്രക്രിയ.

കൗതുകകരമായ മുടിക്കാര്യങ്ങള്
ഒരു മുടിനാരിന് 100 ഗ്രാം ഭാരം താങ്ങാന്‍ കഴിയും. മുഴുവന്‍ മുടിയ്ക്ക് രണ്ടാനകളുടെ ഭാരവും.

കൗതുകകരമായ മുടിക്കാര്യങ്ങള്
നല്ല രീതിയില്‍ പരിചരിച്ചാല്‍ ഒരു മുടി നാരിന് 4-7 ദിവസം വരെ ആയുസുണ്ടാകും. ഇതിനു ശേഷം ഇതു കൊഴിയും.

കൗതുകകരമായ മുടിക്കാര്യങ്ങള്
ചൂടുകാലത്താണ് മുടി കൂടുതല്‍ വളരുക. കാരണം ചൂട് മുടി കൂടുതല്‍ വളരാന്‍ സഹായിക്കും.

കൗതുകകരമായ മുടിക്കാര്യങ്ങള്
മുടി ഇലാസ്റ്റിക് പോലെ വലിയും. നനഞ്ഞ മുടിയാണ് കൂടുതല്‍ വലിയുക. ഇത് കേടാകാതെ 30 ശതമാനം വരെ വലിയുമെന്നു പറയാം.

കൗതുകകരമായ മുടിക്കാര്യങ്ങള്
തലയില്‍ മുടിയുള്ളത് തലയ്ക്കാവശ്യമായ ചൂടു നില നിര്‍ത്താന്‍ സഹായിക്കും.

കൗതുകകരമായ മുടിക്കാര്യങ്ങള്
മുടി പരിശോധിച്ച് ഒരു ഫോറന്‍സിക് വിദഗ്ധന്‍ നിങ്ങളുടെ ജീവിതരീതി, കഴിയ്ക്കുന്ന ഭക്ഷണം എന്നിവയെക്കുറിച്ചു പറയാന്‍ സാധിയ്ക്കും. ഡിഎന്‍എ പരിശോധനയ്ക്കും ഒരു മുടിനാരിഴ മതി.



Click it and Unblock the Notifications
