Latest Updates
-
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ -
നവരാത്രി നാളിൽ ഭാഗ്യം തെളിയുമോ? നിങ്ങളുടെ ജാതകത്തിലെ 3 രാജയോഗങ്ങൾ ഇന്ന് രാത്രി പരിശോധിക്കാം -
ലോക മാനസികാരോഗ്യ ദിനം: പങ്കാളിയുടെ സമ്മർദ്ദം കുറയ്ക്കാൻ ഈ 9 സന്ദേശങ്ങൾ അയക്കൂ -
ഒക്ടോബർ 12-18: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, പണവും കരിയറും തേടിയെത്തും! -
മഹാലയ അമാവാസി: 27 നാളുകാരുടെ ഇന്നത്തെ നക്ഷത്രഫലം, ഭാഗ്യനിറം, ശുഭസമയം അറിയാം! -
ഒക്ടോബർ 10-11 വാരാന്ത്യ രാശിഫലം: ഈ രാശിക്കാർക്ക് ഭാഗ്യവും നേട്ടങ്ങളും, അറിയാം നിങ്ങളുടെ രാശിഫലം -
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്!
താരന് മാറ്റാന്‍ വെളിച്ചെണ്ണ
താരന് മുടികൊഴിച്ചിലിനുള്ള ഒരു പ്രധാന കാരണമാണ്. ഇതു വേണ്ട രീതിയില്‍ പരിഹരിച്ചില്ലെങ്കില്‍ ചര്‍മസംബന്ധമായ പ്രശ്നങ്ങള്‍ക്കു കൂടി കാരണമാകും.
താരന് പല പ്രകൃതിദത്ത പരിഹാരങ്ങളുമുണ്ട്. ഇവയിലൊന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയുടെ കൂടെ മറ്റു കൂട്ടുകള്‍ ചേര്‍ത്ത് താരനുള്ള പരിഹാരം കാണാം.
താരന് മാറാന്‍ ഏതെല്ലാം വിധത്തിലാണ് വെളിച്ചെണ്ണ ഉപയോഗിയ്ക്കാവുന്നതെന്നു നോക്കൂ,

ഒരു ടീസ്പൂണ്‍ ഒറിഗാനോ ഓയില്‍, അഞ്ചു ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവ കലര്‍ത്തുക. ഇതില്‍ തലയില്‍ മസാജ് ചെയ്ത് അല്പം കഴിഞ്ഞു കഴുകിക്കളയാം.
ചെറുനാരങ്ങാനീര്, വെളിച്ചെണ്ണ എന്നിവ കലര്‍ത്തി തലയില്‍ പുരട്ടി മസാജ് ചെയ്യാം. ഇതും താരനകറ്റാന്‍ നല്ലതാണ്. കുഞ്ഞിനു നല്‍കേണ്ട വാക്സിനുകള്‍
വെളിച്ചെണ്ണയില്‍ അല്പം കര്‍പ്പൂരം ചാലിച്ച് തലയോടില്‍ പുരട്ടി മസാജ് ചെയ്യാം.
തേന്‍, തൈര്, ഒലീവ് ഓയില്‍, വെളിച്ചെണ്ണ എന്നിവ തുല്യ അളവില്‍ കലര്‍ത്തി തലയില്‍ പുരട്ടുന്നതും നല്ലതാണ്.
വെളിച്ചെണ്ണ, റോസ്മേരി ഓയില്‍ എന്നിവ കലര്‍ത്തി തലയില്‍ പുരട്ടുന്നതും ഗുണം ചെയ്യും.



Click it and Unblock the Notifications
