Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
എണ്ണമയമുള്ള മുടിയ്ക്കുള്ള പരിഹാരം
എണ്ണമയമുള്ള മുടി പലരുടേയും പ്രശ്നമാണ്. മുടിയില്‍ അഴുക്കും ചെളിയുമെല്ലാം വരാന്‍ ഇത് ഇടയാക്കും. താരന് പോലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകും.
മുടിയില്‍ മാത്രമല്ല, മുഖത്തും ഇത് മുഖക്കുരുവടക്കമുള്ള പല പ്രശ്നങ്ങള്‍ക്കും ഇട വരുത്തും. എണ്ണമയമുള്ള ചര്‍മത്തിന് എണ്ണപ്പരിഹാരം!
എണ്ണമയമുള്ള മുടിയെങ്കില്‍ ഇതിനുള്ള ചില പരിഹാരങ്ങള്‍ അറിഞ്ഞിരിയ്ക്കൂ,

തേയില വെള്ളം
തേയില വെള്ളം കൊണ്ടു മുടി കഴുകുന്നത് ഇതിനൊരു പരിഹാരമാണ്. ഇതില്‍ ടാനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. തേയില വെള്ളം കൊണ്ടു കഴുകിയ ശേഷം സാധാരണ വെള്ളം കൊണ്ട് കഴുകാം.

വെളിച്ചെണ്ണ, ബദാം ഓയില്‍, ടീ ട്രീ ഓയില്‍
വെളിച്ചെണ്ണ, ബദാം ഓയില്‍, ടീ ട്രീ ഓയില്‍ എന്നിവ മിക്സ് ചെയ്ത് മുടിയില്‍ പുരട്ടി മസാജ് ചെയ്യുക. അല്പം കഴിഞ്ഞു കഴുകിക്കളയാം.
ചെറുനാരങ്ങാനീര്, കറ്റാര്‍വാഴയുടെ ജ്യൂസ് എന്നിവ കലര്‍ത്തി മുടിയിില് പുരട്ടുന്നതും ഗുണം ചെയ്യും.

വിനെഗര്‍, ചെറുനാരങ്ങാനീര്
വിനെഗര്‍, ചെറുനാരങ്ങാനീര് എന്നിവ വെള്ളത്തില്‍ കലര്‍ത്തി മുടികഴുകുന്നത് മുടിയിലെ എണ്ണമയം നീക്കാന്‍ സഹായിക്കും.

കറ്റാര്‍വാഴ
ചെറുനാരങ്ങാനീര്, കറ്റാര്‍വാഴയുടെ ജ്യൂസ് എന്നിവ കലര്‍ത്തി മുടിയിില് പുരട്ടുന്നതും ഗുണം ചെയ്യും.

എണ്ണമയം
മുടിയില്‍ എണ്ണമയം കൂടുതലുണ്ടെങ്കില്‍ എണ്ണമയം നീക്കിയതിനു ശേഷം മാത്രം മുടി ചീകുക. അല്ലെങ്കില്‍ എണ്ണ എല്ലാ ഭാഗത്തുമാകും.



Click it and Unblock the Notifications
