Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
എണ്ണമയമുള്ള ചര്‍മത്തിന് എണ്ണപ്പരിഹാരം!
എണ്ണമയമുള്ള ചര്‍മവും സെന്‍സിറ്റീവായ ചര്‍മവുമെല്ലാം കൂടുതല്‍ കരുതല്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള ചര്മങ്ങള് തന്നെയാണ്. എണ്ണമയമുള്ള ചര്മത്തിലാണെങ്കില് മുഖക്കുരു വരാനുള്ള സാധ്യതയും കൂടുതലാണ്.
എണ്ണമയമുള്ള ചര്‍മമെങ്കില്‍ എണ്ണയുപയോഗിക്കരുത് എന്നാണ് പൊതുവെ പറയുക. എന്നാല്‍ എണ്ണമയമുള്ള ചര്‍മത്തിന് ചില സ്വാഭാവിക എണ്ണകളാണ് പരിഹാരമെന്നാണ് പുതിയ കണ്ടുപിടിത്തം.
എണ്ണമയമുള്ള ചര്‍മത്തെ സഹായിക്കുന്ന ഇത്തരം ചില എണ്ണകളെക്കുറിച്ചറിയൂ, എണ്ണമയമുള്ള ചര്‍മത്തിനു മാത്രമല്ല, സെന്‍സിറ്റീവായ ചര്‍മത്തിനും ഇവയുപയോഗിയ്ക്കാം.

ജൊജോബ ഓയില്‍
ജൊജോബ ഓയില്‍ ഇത്തരത്തിലൊന്നാണ്. ഇതില്‍ പഞ്ഞി മുക്കി മുഖം മസാജ് ചെയ്യാം.

സണ്‍ഫഌവര്‍ ഓയില്‍
പാചകത്തിന് ഉപയോഗിയ്ക്കുന്ന സണ്‍ഫഌവര്‍ ഓയില്‍ എണ്ണമയമുള്ള ചര്‍മമുള്ളവര്‍ക്കു നല്ലതാണ്. ഈ എണ്ണ ഓയില്‍ ഗ്ലാന്റ് ഉല്പാദനം തടയാന്‍ സഹായിക്കും. ഇതുപയോഗിച്ച് മുഖം മസാജ് ചെയ്യാം.

ബദാം ഓയില്‍
ബദാം ഓയില്‍ ഉപയോഗിച്ചും മുഖം മസാജ് ചെയ്യാം. ഇത് എണ്ണമയമുള്ള ചര്‍മത്തിനുള്ള ഒരു പരിഹാരത്തില്‍ പെടും.

റോസ്മേരി ഓയില്‍
റോസ്മേരി ഓയില്‍ എണ്ണമയമുള്ള ചര്‍മമുള്ളവര്‍ക്ക് ഉപയോഗിയ്ക്കാവുന്ന മറ്റൊരു എണ്ണയാണ്. ഇതുപയോഗിച്ചും മുഖം മസാജ് ചെയ്യാം.

ആവണെക്കെണ്ണ
ആവണെക്കെണ്ണ എണ്ണമയമുള്ള ചര്‍മത്തിനുള്ള മറ്റൊരു പരിഹാരമാണ്. ഇതുപയോഗിച്ചു മുഖം മസാജ് ചെയ്യാം.

ലാവെന്‍ഡര്‍ ഓയില്‍
എണ്ണമയമുള്ള ചര്‍മത്തിനു പറ്റിയ മറ്റൊരു എണ്ണയാണ് ലാവെന്‍ഡര്‍ ഓയില്‍.

വെജിറ്റബില്‍ ഓയില്‍
വെജിറ്റബില്‍ ഓയില്‍, വെള്ളം എന്നിവ കലര്‍ത്തി മുഖത്തു മസാജ് ചെയ്യാം. എണ്ണമയമുള്ള ചര്‍മത്തിന് ഇത് നല്ലൊരു പരിഹാരമാണ്.

വെളിച്ചെണ്ണ
വെളിച്ചെണ്ണയും മുഖം മസാജ് ചെയ്യാന്‍ നല്ലതാണ്. വെളിച്ചെണ്ണ മുഖം മൃദുവാകാന്‍ സഹായിക്കുന്നു.

റോസ് ഓയില്‍
റോസ് ഓയില്‍ മുഖം മിനുസപ്പെടുത്താന്‍ സഹായിക്കുന്ന മറ്റൊരു എണ്ണയാണ്. ഇതുപയോഗിച്ചും മുഖം മസാജ് ചെയ്യാം.



Click it and Unblock the Notifications
