Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദീപാവലിയ്ക്കു സുരക്ഷിതമായി മുടി കെട്ടാം
ചിരാതുകളുടേയും ദീപങ്ങളുടേയും ഉത്സവമായ ദീപാവലി എല്ലാവര്ക്കും സന്തോഷം ലഭ്യമാക്കുന്ന ഒരു വേളയാണ്. വീട്ടിലേക്ക് ഐശ്വര്യം കൊണ്ടുവരുന്ന ഒരു സമയം.
ദീപാവലിയ്ക്ക് പടക്കങ്ങള്‍ പൊട്ടിയ്ക്കുന്നതും വളരെ പ്രധാനമാണ്. ഇത് പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചു വരുത്താറുമുണ്ട്.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം നീണ്ട മുടി പടക്കത്തില്‍ നിന്നുള്ള ്അപകടങ്ങള് ക്ഷണിച്ചു വരുത്തുവാനുള്ള സാധ്യത കൂടുതലാണ്.
ദീപാവലിയ്ക്കു സുരക്ഷിതമായിട്ടുള്ള ചില മുടി സ്റ്റൈലുകളെപ്പറ്റി അറിയൂ,

ദീപാവലിയ്ക്കു സുരക്ഷിതമായി മുടി കെട്ടാം
ദീപവലിയ്ക്കു ബണ്‍ രീതിയില്‍ മുടി കെട്ടി വയ്ക്കാം. ഇത് സുരക്ഷിതമായ ഒരു വഴിയാണ്.

ദീപാവലിയ്ക്കു സുരക്ഷിതമായി മുടി കെട്ടാം
പുറകിലേക്കു മുടി മാടിക്കെട്ടി വയ്ക്കാം. ഇതും തീയില്‍ നിന്നും മുടിയെ സംരക്ഷിയ്ക്കുക തന്നെ ചെയ്യും.

ദീപാവലിയ്ക്കു സുരക്ഷിതമായി മുടി കെട്ടാം
അലക്ഷ്യമായ മുടി സ്റ്റൈലും ഇപ്പോഴത്തെ ഫാഷനാണ്. ഈ രീതിയില്‍ മുടി കെട്ടുകയുമാകാം.

ദീപാവലിയ്ക്കു സുരക്ഷിതമായി മുടി കെട്ടാം
മുടി അഴിച്ചു തന്നെ ഇടണമെങ്കില്‍ അല്പം മുടിയെടുത്തു പിന്നിയിട്ട് ബാക്കി മുടി പുറകിലേയ്ക്കിടാം.

ദീപാവലിയ്ക്കു സുരക്ഷിതമായി മുടി കെട്ടാം
ചിത്രത്തില്‍ കാണുന്ന പോലെ വിന്റേജ് ബണ്‍ രീതിയിലും മുടി കെട്ടി വയ്ക്കാം.

ദീപാവലിയ്ക്കു സുരക്ഷിതമായി മുടി കെട്ടാം
അല്പം മുടി മുന്നിലേയ്ക്കിട്ട് ബാക്കി മുടി പുറകിലേയ്ക്കു കെട്ടി വയ്ക്കാം.

ദീപാവലിയ്ക്കു സുരക്ഷിതമായി മുടി കെട്ടാം
പഫ് പിന് ഹെയര്‍സ്റ്റൈല്‍ ഒരേ സമയം ഫാഷനും സുരക്ഷിതവുമാണ്.

ദീപാവലിയ്ക്കു സുരക്ഷിതമായി മുടി കെട്ടാം
ഈ സ്റ്റൈല്‍ മുടിക്കെട്ടും പരീക്ഷിയ്ക്കാവുന്നതു തന്നെയാണ്.

ദീപാവലിയ്ക്കു സുരക്ഷിതമായി മുടി കെട്ടാം
ഫിഷ്ടെയ്ല്‍ രീതിയിലും മുടി കെട്ടിവയ്ക്കാം.

ദീപാവലിയ്ക്കു സുരക്ഷിതമായി മുടി കെട്ടാം
പരമ്പരാഗത ശൈലിയില്‍ മുടി പിന്നിയിടുന്നത് മുടിയുടെ സുരക്ഷിതത്വത്തിനു പറ്റിയ ഒരു മാര്‍ഗമാണ്.

ദീപാവലിയ്ക്കു സുരക്ഷിതമായി മുടി കെട്ടാം
ഗജ്റ സ്റ്റൈലില്‍ മുടി കെട്ടിവയ്ക്കുന്നത് മറ്റൊരു വഴിയാണ്.

ദീപാവലിയ്ക്കു സുരക്ഷിതമായി മുടി കെട്ടാം
മുടി സ്റ്റൈലില്‍ ഫാഷന്‍ വേണമെങ്കില്‍ ഇത്തരം മുടിക്കെട്ടു പരീക്ഷിയ്ക്കാം.



Click it and Unblock the Notifications
