Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ദീപാവലി ഐശ്വര്യം നിറയ്ക്കാനും വാസ്തു
ദീപങ്ങളുടെ ഉത്സവമാണ് ദീപാവലിയെന്നറിയപ്പെടുന്നത്. വീട്ടില് ഐശ്വര്യവും മനസില് സന്തോഷവും നിറയ്ക്കുന്ന ഒരു ആഘോഷം.
ദീപാവലി ഐശ്വര്യം പൂര്ണമാകണമെങ്കിലും വാസ്തു പ്രകാരമുള്ള ചില കാര്യങ്ങള് ശ്രദ്ധിയ്ക്കേണ്ടതുണ്ട്.
വാസ്തു പ്രകാരം ദീപാവലിയ്ക്ക് എങ്ങനെ ഒരുങ്ങാമെന്നറിയൂ. ഇതുവഴി ദീപങ്ങളുടെ ഐശ്വര്യം നിങ്ങളുടെ ജീവിതത്തിലും വീട്ടിലും നിറയട്ടെ.

വീടു വൃത്തിയാക്കുക
ദീപാവലിയ്ക്കു മുന്പ് വീടു വൃത്തിയാക്കേണ്ടത് അത്യാവശ്യം. ആവശ്യമില്ലാത്തതായ സാധനങ്ങള് പുറന്തള്ളുക. വീടും പരിസരങ്ങളും വൃത്തിയാക്കുക. വീട്ടില് പൊസറ്റീവ് ഊര്ജം നിറയാന് ഇത് അത്യാവശ്യമാണ്.

തോരണങ്ങള്
വീടിന്റെ പ്രധാന വാതിലിനു മുന്പ് മാവിലകളും തോരണങ്ങളും കൊണ്ട് അലങ്കരിയ്ക്കുക. ഇത് ഈശ്വരാനുഗ്രഹം ലഭിയ്ക്കാന് പ്രധാനമാണ്.

സമ്പദ് ദേവത
സമ്പദ് ദേവതയുടെ സ്ഥാനം വടക്കേ കോണിലാണെന്നു പയാം. ലക്ഷ്മീദേവിയുടെ വിഗ്രഹം വച്ചുള്ള ലോക്കറോ അലമാരയോ ഇവിടെ ഇടുന്നത് നല്ലതാണ്.

ചിരാതുകള്
നാലിന്റെ ഗുണനനമ്പറുകളില്, അതായത് നാല്, എട്ട്, പന്ത്രണ്ട് എന്നിങ്ങനെയാണ് ചിരാതുകള് വയ്ക്കേണ്ടത്. കാരണം ഇത് ലക്ഷ്മീദേവി, ഗണപതി, കുബേരന്, ഇന്ദ്രന് എന്നിവരെ സൂചിപ്പിയ്ക്കുന്നു. ഇവരെ വേര്പെടുത്തരുതെന്നാണ് വിശ്വാസം.

ചുവപ്പു കാലടികള്
ചുവപ്പു കാലടികള് പൂജാറൂമിലും വീടിനുമെല്ലാം പതിയ്ക്കുന്നത് നല്ലതാണ്. ഇത് ലക്ഷ്മീദേവിയുടെ ആഗമനത്തെ സൂചിപ്പിയ്ക്കുന്നു.

ദിശ
നാലു ദേവതകളേയും പ്രാര്ത്ഥിക്കുന്നയാള് വടക്കു കിഴക്കോ, വടക്ക്, കിഴക്ക് ദിശകളിലേക്കോ തിരിഞ്ഞു നിന്നു പ്രാര്്ത്ഥിയ്ക്കുന്ന വിധത്തില് സ്ഥാപിയ്ക്കണം.



Click it and Unblock the Notifications
