Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മുടിഭംഗി സൂക്ഷിക്കാന്‍ കടുകെണ്ണ
മുടിയുടെ വളര്‍ച്ചയ്ക്കും ഭംഗിയ്ക്കും പറ്റിയ ധാരാളം എണ്ണകളുണ്ട്. കടുകെണ്ണയും ഇതില്‍ ഒന്നു തന്നെയാണ്.
മുടിയിലായാലും ചര്മത്തിലായാലും ഈര്‍പ്പം നില നിര്‍ത്തുമെന്നതാണ് ഇതിന്റെ ഗുണം. വരണ്ട മുടിയുള്ളവര്‍ക്ക് ഇത് പ്രത്യേകിച്ചു ഗുണം നല്‍കും.
കടുകെണ്ണ ഏതെല്ലാം വിധത്തില്‍ മുടിസംരക്ഷണത്തിന് ഉപയോഗിക്കാമെന്നു നോക്കൂ.

കടുകെണ്ണ അല്പം ചൂടാക്കി തലയോടില്‍ മസാജ് ചെയ്യണം. ഇതിനു ശേഷം അര-മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. മുടി വളരാന്‍ ഇത് നല്ലൊരു വഴിയാണ്.
നല്ലൊരു കണ്ടീഷണറായും ഇത് ഉപയോഗിക്കാം. ഇത് തലയില്‍ തേച്ചു പിടിപ്പിച്ച് ചൂടുവെള്ളത്തില്‍ ടവല്‍ മുക്കിപ്പിഴിഞ്ഞ മുടി കെട്ടിവയ്ക്കാം. അല്പം കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളായാം. ഇത് മുടിവളര്‍ച്ചയ്ക്കു സഹായിക്കും.
താരന് ശല്യമുള്ളവര്‍ക്ക് കടുകെണ്ണ വേറെ വിധത്തില്‍ ഉപയോഗിക്കാം. കടുകെണ്ണ ചൂടാക്കി അല്പം ചെറുനാരങ്ങാനീര് ചേര്‍ത്ത് തലയോടില്‍ മസാജ് ചെയ്യാം. ഇത് താരനുള്ള നല്ലൊരു മരുന്നാണ്.
കടുകെണ്ണയില്‍ തൈര് ചേര്‍ത്ത് തലയോടില്‍ പുരട്ടാം. ഇത് മുടിവളര്‍ച്ചയ്ക്ക് സഹായിക്കും. മുടിയുടെ ഭംഗി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.



Click it and Unblock the Notifications
