Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
മുടിത്തുമ്പു പിളരുന്നതൊഴിവാക്കും ഹെയര്‍ മാസ്ക്
മുടിയുടെ തുമ്പു പിളരുന്നത് ധാരാളം പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്. മുടിയുടെ ഭംഗിയേയും വളര്‍ച്ചയേയും ഇത് ബാധിയ്ക്കുകയും ചെയ്യും.
മുടിത്തുമ്പു പിളരുന്നതൊഴിവാക്കാന് പലരും ചെയ്യാറുള്ളത് തുമ്പു മുറിയ്ക്കുകയെന്നതാണ്. എന്നാല്‍ മുടിയുടെ അറ്റം പിളരുന്നതൊഴിവാക്കാന് സഹായിക്കുന്ന ചില പ്രകൃതിദത്ത ഹെയര്‍ പായ്ക്കുകളുണ്ട്.
ഇത്തരം ഹെയര്‍ പായ്ക്കുകള്‍ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

മുട്ട
മുട്ടമഞ്ഞയെടുത്ത് ഒലീവ് ഓയിലുമായി കൂട്ടിക്കലര്‍ത്തുക. ഇത് മുടിത്തുമ്പു വരെ തേച്ചു പിടിപ്പിച്ച ശേഷം അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം.

പപ്പായ
പഴുത്ത പപ്പായയുടെ പള്‍പ്പും തൈരും കൂട്ടിക്കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് അല്പം കഴിഞ്ഞ് കഴുകിക്കളയുക.

തേന്‍, തൈര്, ചെറുനാരങ്ങാനീര്
തേന്‍, തൈര്, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുടിയിലും തലയോടിലും തേച്ചു പിടിപ്പിയ്ക്കുക. വല്ലാതെ കട്ടിയുള്ള മിശ്രിതമാണെങ്കില്‍ അല്പം വെള്ളവും ചേര്‍ക്കാം. ഇത് അല്പം കഴിഞ്ഞ് കഴുകിക്കളയാം.

അവോക്കാഡോ
അവോക്കാഡോ ഉടച്ച് അല്പം ഒലീവ് ഓയില്‍ ചേര്‍ത്ത് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

ബിയര്‍
ബിയര്‍ സ്േ്രപ ബോട്ടിലിലെടുത്ത് മുടിയില്‍ സ്േ്രപ ചെയ്യാം. അല്പം കഴിഞ്ഞ് കഴുകിക്കളയുകയും ചെയ്യാം. ഇത് മുടിത്തുമ്പു പിളരുന്നത് ഒഴിവാക്കും.

മയോണൈസ്
മയോണൈസ്, വെളിച്ചെണ്ണ, ഒലീവ് ഓയില്‍, അവോക്കാഡോ എന്നിവ കലര്‍ത്തി തലയോടിലും മുടിത്തുമ്പു വരേയും തേച്ചു പിടിപ്പിയ്ക്കുക. ഇത് അല്പം കഴിഞ്ഞ് കഴുകിക്കളയാം.

ഒലീവ് ഓയില്‍, ബദാം ഓയില്‍, ആവണക്കെണ്ണ
ഒലീവ് ഓയില്‍, ബദാം ഓയില്‍, ആവണക്കെണ്ണ എന്നിവ കലര്‍ത്തി തലയോട്ടിയിലും മുടിത്തുമ്പു വരേയും തേച്ചു പിടിപ്പിയ്ക്കുക. ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവല്‍ മുടിയില്‍ കെട്ടി വയ്ക്കുക. ഇത് ആഴ്ചയില്‍ ഒന്നുരണ്ടു ദിവസം ചെയ്യുന്നത് ഗുണം നല്‍കും.



Click it and Unblock the Notifications
