Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
മുടികൊഴിച്ചില്‍ തടയാന്‍ ഓറഞ്ച് ജ്യൂസ്

സോയാബീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മുടി കൊഴിച്ചിലിനെ തടയാന്‍ നല്ലതാണ്. സിങ്ക്, വൈറ്റമിന്‍ ഇ, അയേണ്‍ തുടങ്ങിയ ധാതുക്കള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഹീമോഗ്ലോബിന്‍ അളവ് കൂട്ടുന്നതിനും സോയാബീന്‍ നല്ലതാണ്. ഹീമോഗ്ലോബിന്‍ അളവ് കൂടുന്നത് ശരീരത്തിലെ കോശങ്ങള്‍ക്ക് ലഭിക്കുന്ന ഓക്സിജന്‍ അളവ് കൂട്ടും. ഇത് മുടികൊഴിയുന്നത് തടയുകയും ചെയ്യും.
ജ്യൂസ്, ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ എന്നിവ മുടിവളര്‍ച്ചയെ സഹായിക്കും. ഓറഞ്ച് ജ്യൂസ് മുടി വളര്‍ച്ചക്കും മുടി കൊഴിയുന്നതു തടയാനും നല്ലൊരു മാര്‍ഗമാണ്. ഇതിലെ വൈറ്റമിന്‍ സി അയേണ്‍ ആഗിരണം ചെയ്യാന്‍ സഹായിക്കും.
ബദാം മുടികൊഴിച്ചില്‍ തടയാന്‍ പറ്റിയ ഭക്ഷണമാണെന്നറിയാമോ. ഇതിലെ പ്രോട്ടീന്‍, വൈറ്റമിന്‍ ഇ, അയേണ്‍ എന്നിവ മുടിയുടെ ആരോഗ്യത്തെ സഹായിക്കും. ദിവസവും നാലോ അഞ്ചോ ബദാം കഴിയ്ക്കുന്നത് നല്ലതാണ്.
ഓട്സ് ശരീരത്തിനു മാത്രമല്ലാ, മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. ഇതില്‍ ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയി്ട്ടുണ്ട്. അയേണ്‍ ആഗിരണം ചെയ്യാനും അതുവഴി മുടികൊഴിച്ചില്‍ തടയാനും ഇത് സഹായിക്കും.
ബീന്‍സ് കഴിയ്ക്കുന്നത് മുടി കൊഴിച്ചില്‍ തടയുക മാത്രമല്ലാ, താരന് ഒഴിവാക്കുകയും ചെയ്യും. ഇതിലെ വൈറ്റമിന്‍ ബി 6, സിങ്ക് എന്നിവയാണ് ഈ ഗുണം നല്‍കുന്നത്.
ഭക്ഷണത്തിന് പുറമെ ഓയില്‍ മസാജ്, മുടി വൃത്തിയായി സൂക്ഷിക്കുക, താരന് വരാതെ നോക്കുക തുടങ്ങിയ കാര്യങ്ങളും നല്ല മുടിക്ക് അത്യാവശ്യമാണ്.



Click it and Unblock the Notifications
