Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കാലിനടിയില്‍ നാരങ്ങ വച്ചുറങ്ങും പെണ്‍രഹസ്യം!!
പാദത്തിനടിയില്‍ നാരങ്ങ വച്ചു സോക്സിട്ടുറങ്ങൂ,ശേഷം
ചെറുനാരങ്ങയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും മികച്ച വഴിയാണിത്. മുടിയുടെ ആരോഗ്യത്തിനും.
കാലിനടിയില്‍ ചെറുനാരങ്ങ മുറിച്ചു വച്ച് സോക്സിട്ടു കിടന്നുറങ്ങിയാല്‍ എന്തു സംഭവിയ്ക്കുമെന്നല്ലേ, ഇതു കൊണ്ടു ഗുണങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ,

പാദത്തിനടിയില്‍ നാരങ്ങ വച്ചു സോക്സിട്ടുറങ്ങൂ,ശേഷം
സാമാന്യം വലിപ്പമുള്ള ചെറുനാരങ്ങ വേണം, ഉപയോഗിയ്ക്കാന്‍ ഇത് പകുതിയായി മുറിയ്ക്കുക. ഇതിലെ നീരു പിഴിഞ്ഞുമാറ്റുക. കാലിനടിയില്‍ വയ്ക്കുമ്പോള്‍ നാരങ്ങാത്തോടു മാത്രം മതി.

പാദത്തിനടിയില്‍ നാരങ്ങ വച്ചു സോക്സിട്ടുറങ്ങൂ,ശേഷം
ഇത് പാദത്തിനടിയിലായി ഇതിന്റെ ഉള്‍ഭാഗത്തിനുളളില്‍ ഉപ്പുറ്റി വരത്തക്കവിധം വയ്ക്കുക.ഈ ഭാഗം പാദത്തെ കവര്‍ ചെയ്യണം.ഈ നാടന്‍ വൈദ്യം, മുടി ഇരട്ടിയാകുമെന്നതു ഗ്യാരന്റി

പാദത്തിനടിയില്‍ നാരങ്ങ വച്ചു സോക്സിട്ടുറങ്ങൂ,ശേഷം
പിന്നീട് ഇതിനു മുകളിലൂടെ സോക്സിടുക. ഇത് നീങ്ങിപ്പോകാതിരിയ്ക്കുന്നതിനാണ് ഇത്. ഇരു പാദങ്ങളിലും വേണമെങ്കില്‍ ചെറുനാരങ്ങാത്തോടു വയ്ക്കാം.

പാദത്തിനടിയില്‍ നാരങ്ങ വച്ചു സോക്സിട്ടുറങ്ങൂ,ശേഷം
രാത്രി കിടന്നുറങ്ങുമ്പോള്‍ ഇതു ചെയ്യുന്നതാണ് നല്ലത്. പകല്‍ സസമയത്ത് കാല് അനക്കാതിരിയ്ക്കാന്‍ ബുദ്ധിമുട്ടായതു കൊണ്ടുതന്നെ. ഇതു വച്ച് കുറച്ചേറെ സമയത്തേയ്ക്കു നടക്കരുത്.

പാദത്തിനടിയില്‍ നാരങ്ങ വച്ചു സോക്സിട്ടുറങ്ങൂ,ശേഷം
രാവിലെ സോക്സൂരി പാദങ്ങള്‍ നോക്കൂ, ഉപ്പുറ്റി മൃദുവായിക്കാണും, വിണ്ടു കീറിയത്, അതായത് ക്രാക്ക്ഡ് ഹീല്‍സ് പൂര്‍ണമായും മാറിക്കാറും.

പാദത്തിനടിയില്‍ നാരങ്ങ വച്ചു സോക്സിട്ടുറങ്ങൂ,ശേഷം
ഉപ്പുറ്റി വിണ്ടു കീറിയതു മാത്രമല്ല, പാദങ്ങള്‍ മൃദുവാകാനും ഈ നാരങ്ങാത്തോടു പ്രയോഗം ഏറെ നല്ലതാണ്.

പാദത്തിനടിയില്‍ നാരങ്ങ വച്ചു സോക്സിട്ടുറങ്ങൂ,ശേഷം
ചെറുനാരങ്ങളുടെ മണം നല്ല ഉറക്കം നല്‍കാനും സഹായിക്കും. ഇത് ചുറ്റുപാടുമുള്ള വായുവിനെ ശുദ്ധികരിയ്ക്കും.

പാദത്തിനടിയില്‍ നാരങ്ങ വച്ചു സോക്സിട്ടുറങ്ങൂ,ശേഷം
രാവിലെ ഊര്‍ജത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാനും ഈ വിദ്യ ഏറെ നല്ലതാണ്



Click it and Unblock the Notifications
