Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
തൂവെള്ള പല്ലിന് ഈ അലുമിനിയം ഫോയില്‍ വിദ്യ
പല്ലിന് നിറം ലഭിയ്ക്കാന്‍ ചെയ്യാവുന്ന ഒരു വിദ്യയുണ്ട്, അലുമിനിയം ഫോയില്‍ ഉപയോഗിച്ചുള്ളത്.
നല്ല വെളുത്ത പല്ലുകള്‍ സൗന്ദര്യത്തിന്റെയും ഒപ്പം ആരോഗ്യത്തിന്റെയും ലക്ഷണമാണ്. എന്നാല്‍ തൂവെള്ള പല്ലുകളുള്ളവര്‍ കുറയും.
ചിലര്‍ ഇതു നേടുന്നത് കൃത്രിമ വഴികളിലൂടെയായിരിയ്ക്കും, നല്ല പണച്ചിലവുള്ള ഏര്‍പ്പാടാണെന്നു പറയേണ്ടതില്ലല്ലോ. സാധാരണക്കാര്‍ക്ക് അപ്രാപ്യവുമാകും.
എന്നാല്‍ എല്ലാവര്ക്കും പല്ലിന് നിറം ലഭിയ്ക്കാന്‍ ചെയ്യാവുന്ന ഒരു വിദ്യയുണ്ട്, ഭക്ഷണവും മററും പൊതിയാനുപയോഗിയ്ക്കുന്ന അലുമിനിയം ഫോയില്‍ ഉപയോഗിച്ചുള്ളത്. ഇതെങ്ങനെയെന്നറിയൂ, പല്ലില്‍ വെളുത്ത പാടോ, ഇതാ പരിഹാരം

തൂവെള്ള പല്ലിന് ഈ അലുമിനിയം ഫോയില്‍ വിദ്യ
അലുമിനിയം ഫോയില്‍, ബേക്കിംഗ് സോഡ എന്നിവയാണ് ഇതിനു വേണ്ടത്.

തൂവെള്ള പല്ലിന് ഈ അലുമിനിയം ഫോയില്‍ വിദ്യ
അല്പം ബേക്കിംഗ് സോഡ നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ കലര്‍ത്തുക. ഇത് നല്ലപോലെ കലര്‍ത്തണം.

തൂവെള്ള പല്ലിന് ഈ അലുമിനിയം ഫോയില്‍ വിദ്യ
പല്ലിന്റെ നീളത്തില്‍ ഒരു കഷ്ണം അലുമിനിയം ഫോയില്‍ എടുക്കണം. പല്ലിനെ പൊതിഞ്ഞു വയ്ക്കാവുന്ന വീതിയിലാകണമിത്.

തൂവെള്ള പല്ലിന് ഈ അലുമിനിയം ഫോയില്‍ വിദ്യ
ഇതില്‍ ബേക്കിംഗ് സോഡ പുരട്ടിയ ടൂത്ത്പേസ്റ്റ് നീളത്തില്‍ അല്പം കട്ടിയില്‍ പുരട്ടുക.

തൂവെള്ള പല്ലിന് ഈ അലുമിനിയം ഫോയില്‍ വിദ്യ
പേസറ്റു പുരട്ടിയ ഈ ഫോയില്‍ പല്ലിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും ഇതിനുള്ളില്‍ വരത്തക്ക വിധത്തില്‍ മടക്കി പല്ലില്‍ വയ്ക്കുക. ചിത്രത്തില്‍ കാണുന്ന പോലെ.

തൂവെള്ള പല്ലിന് ഈ അലുമിനിയം ഫോയില്‍ വിദ്യ
ഒരു മണിക്കൂര്‍ നേരം ഇത് ഈ രീതിയില്‍ വയ്ക്കണം. പിന്നീട് നീക്കി വെള്ളം കൊണ്ടു വായ കഴുകാം.

തൂവെള്ള പല്ലിന് ഈ അലുമിനിയം ഫോയില്‍ വിദ്യ
ഒരാഴ്ച അടുപ്പിച്ച് ദിവസം രണ്ടുനേരം ഇതു ചെയ്താല്‍ തൂവെള്ളപല്ലുകള് നിങ്ങള്‍ക്കും നേടാം.



Click it and Unblock the Notifications
