Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
സ്ത്രീയ്ക്ക് ഓര്‍ഗാസം, പുരുഷന് ഉത്തരവാദിത്വം....
സ്ത്രീയ്ക്ക് ഓര്‍ഗാസമുണ്ടാകാന്‍ പുരുഷനറിയേണ്ട ചില അടിസ്ഥാന കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ,
സെകസ് സൂഖം പൂര്‍ണമായും ലഭിയ്ക്കുന്നത് ഓര്ഗാസത്തിലൂടെയാണെന്നു പറയും. പ്രത്യേകിച്ചു സ്ത്രീയ്ക്ക്.
സ്ത്രീയ്ക്ക് ഓര്‍ഗാസമുണ്ടാവുകയെന്നത് പല പുരുഷന്മാരെ സംബന്ധിച്ചിടത്തോളും ഒരു വെല്ലുവിളിയാണെന്നു പറയാം. കാരണങ്ങളുമുണ്ട്.
സ്ത്രീയ്ക്ക് ഓര്‍ഗാസമെങ്കില്‍ തന്റെ ആണത്തം തെളിയിക്കപ്പെട്ടുവെന്നു കരുതുന്ന പുരുഷന്മാരുണ്ട്. അതായത തനിയ്ക്ക് പങ്കാളിയെ തൃപ്തിപ്പെടുത്താന്‍ കഴിയുന്നുവെന്നു കരുതുന്നവര്‍. ഇല്ലെങ്കില്‍ ഇതിന്റെ പേരില്‍ ആത്മവിശ്വാസം കുറയുന്ന പുരുഷന്മാരുമില്ലെന്നു പറ്ഞ്ഞു കൂടാ.
സ്ത്രീയ്ക്ക് ഓര്‍ഗാസമുണ്ടാകാന്‍ പുരുഷനറിയേണ്ട ചില അടിസ്ഥാന കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ,

സ്ത്രീയ്ക്ക് ഓര്‍ഗാസം, പുരുഷന് ഉത്തരവാദിത്വം....
സ്ത്രീയെ സംബന്ധിച്ചിടത്തോളം സെക്സ് ശാരീരികം മാത്രമല്ല, മാനസികം കൂടിയാണ്. വെറും ശാരീരികസുഖത്തിലൂടെ മാത്രം ഇതു ലഭിയ്ക്കില്ല. പങ്കാളിയുമായി അടുപ്പമുണ്ടാകേണ്ടതും പ്രധാനം.

സ്ത്രീയ്ക്ക് ഓര്‍ഗാസം, പുരുഷന് ഉത്തരവാദിത്വം....
സെക്സില്‍ സ്ത്രീയെ സംബന്ധിച്ചിടത്തോളം ഫോര്‍പ്ലേയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ഫോര്പ്ലേയില്ലാതെ നേരിട്ടു സെക്സിലേയ്ക്കു കടക്കുന്നത് സ്ത്രീയ്ക്ക് ഓര്‍ഗാസത്തിന് തടസം നില്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു.

സ്ത്രീയ്ക്ക് ഓര്‍ഗാസം, പുരുഷന് ഉത്തരവാദിത്വം....
സെക്സില്‍ സ്ത്രീയുടെ താല്പര്യങ്ങളും ഇഷ്ടങ്ങളും കൂടി പങ്കാളി മനസിലാക്കണം, ഇതനുസരിച്ചു പ്രവര്ത്തിയ്ക്കണം. എന്നാല്‍ മാത്രമേ സ്ത്രീയ്ക്കു സംതൃപ്തി ലഭിയ്ക്കൂ. ഓര്‍ഗാസം സംഭവിയ്ക്കുന്നതിന് മാനസിക സംതൃപ്തിയും പ്രധാനമാണ്.

സ്ത്രീയ്ക്ക് ഓര്‍ഗാസം, പുരുഷന് ഉത്തരവാദിത്വം....
പല സ്ത്രീകളിലും രതിമൂര്ഛയിലേയ്ക്കു നയിക്കുന്ന ഘടകങ്ങള്‍ പലതാണ്. ഇതിനായി തന്റെ പങ്കാളിയുടെ ശരീരശാസ്ത്രം പുരുഷന് മനസിലാക്കണം.

സ്ത്രീയ്ക്ക് ഓര്‍ഗാസം, പുരുഷന് ഉത്തരവാദിത്വം....
സ്ത്രീയ്ക്കു താല്പര്യമില്ലാതെ പങ്കാളിയുടെ നിര്‍ബന്ധത്തിനു വഴങ്ങി മാത്രം സെക്സിലേര്‍പ്പെടുന്നത് ഓര്‍ഗാസസാധ്യത കുറയ്ക്കും.

സ്ത്രീയ്ക്ക് ഓര്‍ഗാസം, പുരുഷന് ഉത്തരവാദിത്വം....
സെക്സിലേര്പ്പെടുന്ന അന്തരീക്ഷം, സാഹചര്യം ഓര്ഗാസമുണ്ടാകുന്നതില് പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ്. സ്ത്രീയ്ക്ക് അസുഖകരമായ സാഹചര്യങ്ങളും അന്തരീക്ഷവും ഭയവുമെല്ലാം ഓര്‍ഗാസമുണ്ടാകാന്‍ തടസം നില്ക്കുന്ന സാഹചര്യങ്ങളാണ്.

സ്ത്രീയ്ക്ക് ഓര്‍ഗാസം, പുരുഷന് ഉത്തരവാദിത്വം....
ചില പ്രത്യേക സെക്സ് പൊസിഷനുകളില്‍ സ്ത്രീയ്ക്ക് ഓര്‍ഗാസസാധ്യത കൂട്ടുമെന്നു പറയുന്നു. ഈ സാധ്യത കൂടി കണക്കിലെടുക്കണം.




Click it and Unblock the Notifications
