Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
സൗന്ദര്യത്തിന് സ്ത്രീകളും മുഖം ഷേവ് ചെയ്യുന്നു
മുഖം ഷേവ് ചെയ്യുന്നത് സാധാരണ പുരുഷന്മാരാണ്. എന്നാല്‍ സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായി സ്ത്രീകളും ഇന്ന് മുഖം ഷേവ് ചെയ്യുന്നു എന്നതാണ് സത്യം. എന്നാല്‍ സ്ത്രീകള്‍ മുഖം ഷേവ് ചെയ്യുന്നത് കൊണ്ട് എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാകുന്നത് എന്നത് പലര്‍ക്കും അറിയില്ല.
സ്ത്രീകള്‍ മുഖം ഷേവ് ചെയ്യുന്നതിലൂടെ സൗന്ദര്യസംരക്ഷണത്തില്‍ വരുന്ന മാറ്റങ്ങള്‍ നോക്കാം. ഇത് പലപ്പോഴും വളരെ വലിയ തോതിലുള്ള മാറ്റമാണ് സ്ത്രീകളില്‍ ഉണ്ടാക്കുക. ഇവ എന്തൊക്കെ എന്ന് നോക്കാം.

മൃതകോശങ്ങള്‍ മാറുന്നു
ചര്‍മ്മത്തില്‍ മൃതകോശങ്ങള്‍ ഉണ്ടാവുന്നതിനെ തടയാന്‍ ഷേവ് ചെയ്യുന്നത് സഹായിക്കുന്നു. ചര്‍മ്മം ഇതിലൂടെ ക്ലിയറാകുന്നു.

രോമവളര്‍ച്ച ഇല്ലാതാകുന്നു
രോമവളര്‍ച്ച പല സ്ത്രീകളുടേയും പ്രശ്നമാണ്. എന്നാല്‍ ഇതിനെ ഫലപ്രദമായി പ്രതിരോധിയ്ക്കാന്‍ ഷേവിംഗ് നല്ലതാണ്.

അകത്തേക്ക് വളരുന്ന രോമം
പലപ്പോഴും മുഖത്ത് അകത്തേക്ക് വളരുന്ന രോമം വളരെ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുന്നതാണ്. ഇത് പലപ്പോഴും വേരോടെ പിഴുത് പോരാന്‍ ഷേവ് ചെയ്യുന്നത് സഹായിക്കും.

ബ്ലാക്ക്ഹെഡ്സ് ഇല്ലാതാവുന്നു
ബ്ലാക്ക്ഹെഡ്സ് പലപ്പോഴും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ അതിനെ പലപ്പോഴും ഷേവിംഗിലൂടെ പ്രതിരോധിയ്ക്കാന്‍ കഴിയും.

സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ഉപയോഗം
സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ പെട്ടെന്ന് ത്വക്കില്‍ പ്രയോഗിക്കാന്‍ ഷേവിംഗിലൂടെ സഹായകമാകും. ഇത് ചര്‍മ്മത്തിലേക്ക് ഇവയുടെ ഫലം പ്രത്യേകിച്ച് എത്തുന്നു.



Click it and Unblock the Notifications
