Latest Updates
-
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ
പാലു പോലെ വെളുക്കാന്‍ പാല് ഇങ്ങനെ പുരട്ടൂ
പാല് ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ഏറെ ഗുണകരമാണ്. ഇതിലെ പ്രോട്ടീന്‍, വൈറ്റമിന്‍, എന്സൈമുകല്, ധാതുക്കള്‍, ലാക്ടിക് ആസിഡ് എന്നിവയാണ് സൗന്ദര്യഗുണങ്ങള്‍ നല്‍കുന്നത്.
ചര്‍മം വെളുക്കാനുള്ള നല്ലൊരു ഉപാധിയാണ് പാല്. തിളപ്പിക്കാത്ത പാല് ഉപയോഗിയ്ക്കണമെന്നു മാത്രം.
ഏതെല്ലാം വിധത്തിലാണ് പാല് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നതെന്നറിയൂ,

പാലു പോലെ വെളുക്കാന്‍
ഒരു പഞ്ഞി പാലില്‍ മുക്കി മുഖത്തു പുരട്ടാം. ഇത് ദിവസം രണ്ടുമൂന്നുതവണ ചെയ്യുക. 10 മിനിറ്റെങ്കിലും കഴിഞ്ഞു കഴുകാം.

വെളുക്കാന്‍ പാല് ഇങ്ങനെ പുരട്ടൂ
പാല്, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും നല്ലതാണ്. ചര്‍മത്തിന് തിളക്കം നല്‍കാനും ഇതു നല്ലതാണ്.

പാലു പോലെ വെളുക്കാന്‍
കുക്കുമ്പര്‍ പാലുമായി ചേര്‍ത്തരച്ചു മുഖത്തിടുന്നത് മുഖത്തിനു നിറം നല്കുന്ന നല്ലൊരു ഫേസ്പായ്ക്കാണ്. സണ്‍ടാന്‍ മാറ്റാനുള്ള നല്ലൊരു വഴി കൂടിയാണിത്.

പാലു പോലെ വെളുക്കാന്‍
പഞ്ചസാര, കറ്റാര്‍വാഴ ജെല്‍ എന്നിവ പാലില്‍ കലക്കി മുഖത്തു സ്ക്രബ് ചെയ്യാം. മുഖം വെളുക്കുന്നതിനുള്ള നല്ലൊരു വഴിയാണിത്.

പാലു പോലെ വെളുക്കാന്‍
പച്ചപ്പാലില്‍ മഞ്ഞള്‍പ്പൊടി കലക്കി മുഖത്തിടുന്നതും ഏറെ ഗുണം ചെയ്യും ഇതില്‍ അല്പം ചെറുനാരങ്ങാനീരു കൂടി ചേര്‍ക്കുകയുമാകാം.

പാലു പോലെ വെളുക്കാന്‍
അല്പം പാല് ഐസ്ക്യൂബ് ട്രേയിലൊഴിച്ച് ഐസാക്കുക. ഇതുപയോഗിച്ചു മുഖം മസാജ് ചെയ്യാം. നിറം വയ്ക്കാന്‍ മാത്രമല്ല, ചര്‍മത്തിന് നല്ലൊരു ടോണര്‍ കൂടിയാണിത്.

പാലു പോലെ വെളുക്കാന്‍
മുള്‍ത്താണി മിട്ടി, കറ്റാര്‍വാഴ ജെല്‍, പാല് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

പാലു പോലെ വെളുക്കാന്‍
പച്ചപ്പാലില്‍ തേന്‍, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തും മുഖത്തു പുരട്ടാം.

പാലു പോലെ വെളുക്കാന്‍
തക്കാളിയും പാലും വെളുക്കാന്‍ നല്ലൊരു കോമ്പിനേഷനാണ്.

പാലു പോലെ വെളുക്കാന്‍
പാലില്‍ ഒരു നുള്ളു കുങ്കുപ്പൂ ചേര്‍ത്തു കുടിയ്ക്കുന്നതു മാത്രമല്ല, പുരട്ടുന്നതും നല്ലതാണ്.



Click it and Unblock the Notifications
