Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
നിപ്പിളിനു ചുറ്റുമുള്ള രോമം കളയാന്‍....
സ്ത്രീ ശരീരത്തില്‍ ആവശ്യമില്ലാത്ത ഭാഗത്തും പലതരം രോമങ്ങള്‍ പ്രത്യക്ഷപ്പെടാം. മേല്‍ച്ചുണ്ടിനു മുകളില്‍, താടിയില്‍ തുടങ്ങി പോകുന്ന ഇത്.
അനാവശ്യരോമങ്ങള്‍ സ്ത്രീകളുടെ മുലഞെട്ടിനു ചുറ്റും കാണാറുണ്ട്. ഇത് അപൂര്‍വമാണെന്നു പറയാനുമാകില്ല. സ്ത്രീകളുടെ മേല്‍ച്ചുണ്ടില്‍ രോമം വളരുന്നതിനേക്കാള്‍ കൂടുതല്‍ നിപ്പിളിനു ചുറ്റും വളരുന്നുവെന്നാണ് പറയപ്പെടുന്നത്. 30 ശതമാനം സ്ത്രീകളിലും മുലഞെട്ടിനു ചുറ്റും രോമവളര്ച്ചയുണ്ടെന്നതാണ് വാസ്തവും.
ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണാണ് മുലഞെട്ടിനു ചുറ്റും രോമം വളരാന്‍ ഇടയാക്കുന്നത്. ആദ്യആര്ത്തവം, ഗര്‍ഭധാരണം, മെനോപോസ് തുടങ്ങിയ സമയത്താണ് ഇവ അധികമാകുന്നത്.
ഇവ പിഴുതെടുക്കുകയെന്നാല് അല്പം ബുദ്ധിമുട്ടാണ്. കാരണം വളരെ സെന്‍സിറ്റീവായ ചര്മമായതു കൊണ്ടുതന്നെ. പിന്നീട് ചെയ്യാവുന്നത് വീട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്ക്കുകയെന്നതാണ്.ബലാത്സംഗത്തിന് ഇതാണ് ശിക്ഷ!!
നിപ്പിളിനു ചുറ്റുമുള്ള രോമങ്ങള്‍ കളയാന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ,

നിപ്പിളിനു ചുറ്റുമുള്ള രോമം കളയാന്‍....
പഞ്ചസാര ഉരുക്കുക. ഇത് ചെറുചൂടോടെ നിപ്പിളിനു ചുറ്റും പുരട്ടുക. ഇതിനു മുകളില്‍ കട്ടി കുറച്ച് അല്പം പഞ്ഞി വയ്ക്കുക. പിന്നീട് ശക്തിയില്‍ വലിച്ചെടുക്കാം.

നിപ്പിളിനു ചുറ്റുമുള്ള രോമം കളയാന്‍....
സാധാരണ വാക്സില്‍ കറ്റാര്‍ വാഴ ജെല്‍ ചേര്‍ത്ത് നിപ്പിളിനു ചുറ്റും ഉപയോഗിയ്ക്കാം. ഇത് വേദനയുണ്ടാക്കാതെ രോമങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.

നിപ്പിളിനു ചുറ്റുമുള്ള രോമം കളയാന്‍....
പച്ചപ്പപ്പായ അരയ്ക്കുക. ഇതില്‍ അല്പം മഞ്ഞള്‍പ്പൊടി കൂടി ചേര്‍ത്ത് ഇത് മുലഞെട്ടിനു ചുറ്റും ഇടുക. ഇത് അടുപ്പിച്ചു ചെയ്യാം.

നിപ്പിളിനു ചുറ്റുമുള്ള രോമം കളയാന്‍....
ഒരു കപ്പു വെള്ളം, അരക്കപ്പ് ബ്രൗണ്‍ ഷുഗര്‍, അര ടീസ്പൂണ്‍ ഗ്ലിസറിന്‍, കാല്‍ടീസ്പൂണ്‍ സിട്രിക് ആസിഡ് എന്നിവ കലര്‍ത്തുക. ഇത് ഉരുക്കിച്ചേര്‍ക്കുക. ചൂടു പാകത്തിനാകുമ്പോള്‍ വാക്സിനു പകരം ഉപയോഗിയ്ക്കാം.

നിപ്പിളിനു ചുറ്റുമുള്ള രോമം കളയാന്‍....
ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തി നിപ്പിളിനു ചുറ്റും രോമമുള്ള ഭാഗത്തിടുന്നതും നല്ലതാണ്.

നിപ്പിളിനു ചുറ്റുമുള്ള രോമം കളയാന്‍....
കടലമാവ്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ന്ന മിശ്രിതം സ്ഥിരമായി ഉപയോഗിയ്ക്കുന്നതും ഗുണം ചെയ്യും.



Click it and Unblock the Notifications
